വാഴക്കാട് : വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ശയ്യാവലാംബരായ കുട്ടികൾക്ക് ഒരുമിച്ചു ഓണാഘോഷം തീർത്തു കൊണ്ടോട്ടി ബി ആർസി. പതിനഞ്ചു ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന കുട്ടികളും രക്ഷിതാക്കളും വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വാഴക്കാട് ഹയർസെക്കന്ററി പിടിഎ...
വാഴക്കാട് : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസിയുടെ കീഴിൽ വാഴക്കാട് പഞ്ചായത്തിൽ ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഓണാഘോഷ പരിപാടി കൊണ്ടോട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ വാഴക്കാട് ഗവൺമെൻറ്...
വാഴക്കാട്: ഒരു ഗ്രാമപഞ്ചായത്തും ഭരണസമിതിയും എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാത്ത മാതൃകയാണ് വാഴക്കാട് ഗ്രാമപഞ്ചായത്തെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. വാഴക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച നാലാമത് ജനസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ വിവിധ...
*ഡൽഹിയിൽ നടക്കുന്ന ദേശീയ വഴക്കാട് : വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റായ നവനീത്. എൻ (9 M) തൽ സൈനിക് ക്യാമ്പിന്റെ (TSC) ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത...
മപ്രം ജി എം എൽ പി സ്കൂളിൽ ആവേശം വിതറി ഓണാഘോഷം. മാതൃ സമിതിയുടെ മെഗാ പൂക്കളം, മാവേലിയുടെ എഴുന്നള്ളത്ത്, പുലിക്കളി, കുട്ടികളുടെ വിവിധ ഓണക്കളികൾ, സമൃദ്ധമായ ഓണസദ്യ എന്നിവ പരിപാടി ആകർഷകമാക്കി.
പി...
വാഴക്കാട്: ഹരിത കേരളം മിഷന്റെ 'ഒരു തൈ നടാം' ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് 'ഓർമ്മ മരം' നട്ടു. വാഴക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആക്കോട് ഗോട്ട്...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ ചാന്ദ്രയാൻ വിക്ഷേപണ ദിനമായ ഓഗസ്റ്റ് 23 ന് കുട്ടികളിൽ ബഹിരാകാശ വിസ്മയങ്ങളെ കുറിച്ചു താല്പര്യം വളർത്താനായി അന്താരാഷ്ട്ര ബഹിരകാശദിനം ആചരിച്ചു.....
അനന്തായൂർ: ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് സമ്മേളനം സിപിഐഎം വാഴക്കട ലോക്കൽ കമ്മിറ്റി അംഗം സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.സംഘടനാ റിപ്പോർട്ട് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സജീവ് അവതരിപ്പിച്ചു.സമ്മേളനം പുതിയ ഭാരവാഹികളായി രാജൻ എൻ...
വെട്ടത്തൂർ: 2025-2026 അധ്യാന വർഷത്തേക്കുള്ള വിദ്യാലയ സമിതികളുടെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു എസ് എം സി ചെയർമാൻ രാഗേഷ് പടിഞ്ഞാറയിൽ അധ്യക്ഷനായി.
വാർഡ് മെമ്പർ ആയിഷ മാരാത്ത്...
മുതുവലൂർ : കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച ഗോപിക വിജയനെ ലീഡർ കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശശിരാജ് പനയങ്ങാട് മൊമെന്റോ നൽകി ആദരിച്ചു. ട്രസ്റ്റ് ഭാരവാഹികൾ പങ്കെടുത്തു.