27.8 C
Kerala
Thursday, April 30, 2026

എസ് വൈ എസ് സാന്ത്വന കേന്ദ്രം വാഴക്കാട് വിപുലീകരണ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

Must read

വാഴക്കാട് : ഒന്നരപതിറ്റാണ്ട് സാന്ത്വനമേകി വാഴക്കാട് പ്രവർത്തിച്ചു വരുന്ന SჄS സാന്ത്വന കേന്ദ്രം വിപുലീകരണം ഫണ്ട് ഉത്ഘാടനം ആയംകുടി സലാമിൽ നിന്നും ചെക്ക് സ്വീകരിച്ചു കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ഫൈനാൻസ് സെക്രട്ടറി സി എം മൗലവി നിർവഹിച്ചു.

ചടങ്ങിൽ വാഴക്കാട് ടൗൺ സുന്നി മഹല്ല് ജമാഅത്ത് പ്രസിഡണ്ട് എം പി സുബൈർ മാസ്റ്റർ മഖ്ദൂമി, ടൗൺ സുന്നി ജുമാമസ്ജിദ് ഇമാം മുഹമ്മദ് സാലിം ജൗഹരി, കേരള മുസ്‌ലിം ജമാഅത്ത് വാഴക്കാട് യൂണിറ്റ് സെക്രട്ടറി സി. ശരീഫ് ഉസ്താദ്, ഐസിഎഫ് നേതാക്കളായ പൂവാടിയിൽ അബ്ദുൽ ജബ്ബാർ ഹാജി, ലബീബ് എടശ്ശേരി, സാന്ത്വനം കോ: ഓഡിനേറ്റർ ശബീർ അലി മാസ്റ്റർ, മുഹമ്മദലി സാഹിബ് വി പി, സി. മുസ്ഥഫ മാസ്റ്റർ, ഐഎസ്പി സെൻ്റർ ഭാരവാഹികളായ ശഫീഖ് ഹുസൈൻ എം കെ, അബ്ദുറഹ്മാൻ വി പി, എഞ്ചിനീയർ മുനീർ കെ പി, എം സി ശമീർ അലി മാസ്റ്റർ, എസ് വൈ എസ് യൂണിറ്റ് നേതാക്കളായ യഹിയ മാസ്റ്റർ, മുഹമ്മദ് റമീസ് സി തുടങ്ങിയവർ സംബന്ധിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article