പുളിക്കൽ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആട് വിതരണം പദ്ധതിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം വാർഡ് 21 ലെ ചെവിട്ടാണിക്കുന്നിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുഹമ്മദ്...
വാഴക്കാട്/മുണ്ടുമുഴി : കോൺഗ്രസ് പ്രസ്ഥാനത്തിൻറെ കരുത്തും ആവേശവുമായിരുന്ന മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, ആര്യാടൻ ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ...
ആക്കോട് : ഈ വർഷത്തെ വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽപി സ്കൂൾ കലോത്സവത്തിൽ ഓവറോൾ കലാ കിരീടം സ്വന്തമാക്കി പാലക്കുഴി എ എൽ പി സ്കൂൾ. എ യു പി എസ് ആക്കോട് വിരിപ്പാടം...
എടവണ്ണപ്പാറ : ഗവൺമെൻറ് ചാലിയപ്രം സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം തില്ലാന വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ അയ്യപ്പൻകുട്ടി,ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര...
പുളിക്കൽ:മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ എൻ എസ് എസ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി "ജലമാണ് ജീവൻ : അമീബിക് മസ്തിഷ്ക ജ്വരം തടയാം" എന്ന...
*വാഴക്കാട് :പണിക്കരപുറായ ഗവ:എൽ പി സ്കൂൾ ഹൈടെക് പ്രീ പ്രൈമറി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ ബഷീർ മാസ്റ്റർ,കൊണ്ടോട്ടി ബിപിസി ശ്രീ അനീഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പണിക്കര പുറായപഗവൺമെൻറ് സ്കൂളിൽ...
വാഴക്കാട് : "പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല
യാഥാർത്ഥ്യമാണ്" എന്ന പ്രമേയത്തിലൂന്നി എടവണ്ണപ്പാറയിൽ ക്ഷേമപെൻഷൻ വാങ്ങുന്ന വരെയും ലൈഫ് ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ച് ആത്മാഭിമാന സദസ് സംഘടിപ്പിച്ചു.പെൻഷൻ കൂലിയല്ല ആത്മാഭിമാനമാണ് കേരള സ്റ്റേറ്റ് കർഷക...
വാഴക്കാട് : വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റായ നവനീത്. എൻ (9 M) തൽ സൈനിക് ക്യാമ്പിന്റെ (TSC) ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത നേടി. ബറ്റാലിയൻ -...
വാഴക്കാട് : പരാധീനതകളിൽ ബുദ്ധിമുട്ടുന്ന വാഴക്കാട് പോലീസ് സ്റ്റേഷനിൽ പുതിയ കെട്ടിടം അനുവദിച്ച് സംസ്ഥാന സർക്കാർ. 3. 23 കോടി രൂപ സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.
പഴയ പഞ്ചായത്ത്...
ചെറുവായൂർ: കേരള കർഷക സംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം സഖാവ് വിഎസ് അച്യുതാനന്ദൻ നഗർ കണ്ണത്തുംപാറയിൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു.കൃഷി നശിപ്പിക്കുന്ന പന്നി ശല്യത്തിനെതിരെ പരിഹാരം...