23.8 C
Kerala
Sunday, June 14, 2026

വികസനം പറഞ്ഞ് ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

Must read

കൊണ്ടോട്ടി : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൊണ്ടോട്ടി മണ്ഡലം സ്ഥാനാർഥി ഡോ: പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കൊണ്ടോട്ടി, നെടിയിരുപ്പ്  മേഖലകളിലെ വിവിധ ബൂത്തുകളിൽ പ്രചരണം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

10 വർഷത്തെ സംസ്ഥാന സർക്കാരിൻറെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് കൊണ്ടോട്ടിയുടെ സമഗ്ര വികസനത്തിന് ആധിപത്യമുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് സ്ഥാനാർഥി അഭ്യർത്ഥിച്ചു.

കൊണ്ടോട്ടി നേർച്ചയുടെ കൊടിയേറ്റ് പരിപാടിയിൽ സ്ഥാനാർത്ഥി പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article