23.8 C
Kerala
Sunday, June 14, 2026

വാഖ് ഖത്തർ പാലിയേറ്റീവ് ഫണ്ട് കൈമാറി

Must read

വാഴക്കാട്: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വാഴക്കാട് അസോസിയേഷൻ ഖത്തർ സമാഹരിച്ച ഫണ്ട് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. വാഴക്കാട് പാലിയേറ്റീവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വാഖ് എക്സിക്യൂട്ടീവ് മെമ്പർ ടി പി ജബ്ബാർ, ജുറൈജ് എളംകുഴി എന്നിവർ ചേർന്ന് പാലിയേറ്റീവ് ഭാരവാഹികളായ ബി പി അബ്ദുൽ ഹമീദ്, വി സി മുഹമ്മദ്, ജംഷിദ് സി എന്നിവർക്ക് കൈമാറി. ഖത്തറിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷത്തി ഏഴായിരത്തി നാന്നൂറ്(1,07,400/-)രൂപയാണ് കൈമാറിയത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article