32.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറ ചീടിക്കുഴി കൂനിക്കുത്ത് സാറാബി നിര്യാതയായി

Must read

ചെറുവായൂർ അയ്യൻചോല പരേതനായ അരിമ്പ്ര ബീരാൻക്കയുടെ മകൾ എടവണ്ണപ്പാറ ചീടിക്കുഴി കുനിക്കുത്ത് താമസിക്കും സാറാബി നിര്യാതയായി. ‘ഭർത്താവ്: ഒ എം അസ്സയിൻ (ഒമാനൂർ).

മക്കൾ: നൂർജഹാൻ, ഷഹർബാൻ.

മരുമക്കൾ: മമ്മൂട്ടി വയനാട്, സൽമാൻ സി.എം, ഐ കുന്ന് വാഴക്കാട്.സഹോദരങ്ങൾ: AC ലിയാക്കത്ത് അലി (Late), അബ്ദുസലാം (HP പെട്രോൾ പമ്പ് എടവണ്ണപ്പാറ), അബ്ദുറഹ്മാൻ, അബ്ദുറഹീം, ശൗഖത്ത് അലി.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.15ന് എടവണ്ണപ്പാറ മസ്ജിദുനജാത്തിൽ, 11.30 ന് കണ്ണത്തുംപാറ ജുമാമസ്ജിദിൽ*

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article