23.8 C
Kerala
Monday, June 15, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പുളിക്കൽ പഞ്ചായത്തിലെ സ്‌കീം തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു

പുളിക്കൽ : പഞ്ചായത്തിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശാവർക്കർമാരും അങ്കണവാടി മേഖലയിൽ പ്രവർത്തിക്കുന്ന വർക്കർമാരും ഹെൽപ്പർമാരും ഇനി കോൺഫറൻസുകളിലും റിവ്യൂ യോഗങ്ങളിലും വിശേഷ അവസരങ്ങളിലും യൂണിഫോം അണിഞ്ഞു പങ്കെടുക്കും. ആശാ പ്രവർത്തകരായ 34...

കിഴക്കേകണ്ടി ഇടവഴി റോഡായി; ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ.

കൊടിയത്തൂർ : നിരവധി കുടുംബങ്ങളുടെ നീണ്ട കാലത്തെ സ്വപ്നമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുളങ്ങര - കിഴക്കേകണ്ടി റോഡ് യാഥാർഥ്യമായി.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ നിരന്തരമായ ശ്രമവും സൗജന്യമായി സ്ഥലം വിട്ടുനൽകാനുള്ള ഏതാനും കുടുംബങ്ങളുടെ...

അവുഞ്ഞിക്കാട് രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ച് സി പി ഐ എം

അവുഞ്ഞിക്കാട്: രാഷ്ട്രീയ-സാമൂഹിക രംഗത്തെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി അവുഞ്ഞിക്കാട് ബ്രാഞ്ചും വെട്ടത്തൂർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച പൊതുയോഗം വൻ വിജയമായി. നാടിന്റെ വികസന വിഷയങ്ങളും ജനകീയ പ്രശ്‌നങ്ങളും ചർച്ചചെയ്യപ്പെട്ട പൊതുയോഗം ജനപങ്കാളിത്തം കൊണ്ട്...

ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ അവസാനിച്ചു; മുഴുവൻ ഭൂമിയും തിരിച്ചുപിടിച്ചു.

പുളിക്കൽ : പുളിക്കൽ പഞ്ചായത്തിലെ വാർഡ് 16 ലെ ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ കഴിഞ്ഞ ആഗസ്ത് 2 ന് തുടങ്ങിയിരുന്നു. പകുതിയിലേറെ കയ്യേറ്റവും...

വാഴക്കാട് ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിന് കൊണ്ടോട്ടി സബ്ജില്ല ഗണിത ശാസ്ത്രമേള ഓവറോൾ കിരീടം

വാഴക്കാട്: കൊണ്ടോട്ടി ഉപജില്ലാതല ശാസ്ത്ര മേളയിൽ 105 സ്കൂളുകളെ പിന്തള്ളി ബെയ്‌സ് ഇംഗ്ലീഷ് സ്കൂൾ അതുല്യ പ്രകടനം കാഴ്ച്ച വെച്ചു. എൽ. പി ഗണിത മേളയിൽ ഓവറോൾ കിരീടവും, യു.പി ഗണിതമേളയിൽ സെക്കന്റ്‌...

സംസ്ഥാന സ്വർണമെഡൽ ജേതാവ് ജുമാന നസ്രിയെ അനുമോദിച്ചു

എടവണ്ണപ്പാറ; സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു ചാംപ്യൻഷിപ് മത്സരത്തിൽ സ്വർണമെഡൽ ജേതാവായ ജുമാന നസ്രിയെ എടവണ്ണപ്പാറ ഹെൽത്ത് കെയർ ഫിറ്റ്നസ് ക്ലബ് അനുമോദിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ ഉപഹാരങ്ങൾ സമ്മാനിച്ചു,...

പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ‘അമ്മമാർക്ക് ഫല വൃക്ഷ തൈ വിതരണം’ പദ്ധതി ഉൽഘാടനം ചെയ്തു

പുളിക്കൽ ഗ്രാമപഞ്ചായത്തിന്റെ 'അമ്മമാർക്ക് ഫല വൃക്ഷ തൈ വിതരണം' പദ്ധതിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം പുളിക്കൽ കൃഷി ഭവന്റെ നേതൃത്വത്തിൽ ആലക്കപ്പറമ്പിൽ വെച്ച് നിർവഹിച്ചു. 2025-26 വാർഷിക പദ്ധതിയിൽ 500000 രൂപ വകയിരുത്തിയാണ് പദ്ധതി...

കണ്ണത്തുംപാറ പൂവഞ്ചീരിതൊടി വേലായുധൻ നിര്യാതനായി

വാഴക്കാട് : കണ്ണത്തുംപാറ പൂവഞ്ചീരിതൊടി വേലായുധൻ - (70) നിര്യാതനായി. ഭാര്യ: യശോദ മക്കൾ: ഷാജി (KSEB മുണ്ടക്കുളം), ഷൈലജ, ഷിജു. മരുമക്കൾ: ചന്ദ്രൻ വാക്കാലൂർ, സുമിത, ശില്പ സംസ്കാര ചടങ്ങ് ഇന്ന് വ്യാഴം വൈകിട്ട് 7 മണിക്ക്.

പഞ്ചകർമ നഴ്‌സിംഗ് & ആയുർവേദ തെറാപ്പി ഡിപ്ലോമ കോഴ്സ് അഡ്മിഷൻ ആരംഭിച്ചു

🌿 അഡ്മിഷൻ ആരംഭിച്ചു! 🌿 പഞ്ചകർമ നഴ്‌സിംഗ് & ആയുർവേദ തെറാപ്പി ഡിപ്ലോമ കോഴ്സ് KAPTI, in association with Edhini Ayurveda Hospital, Malappuram ______________ 📝 ഇന്റർവ്യൂ വിശദാംശങ്ങൾ 🎯 കോഴ്‌സിലേക്ക് പ്രവേശനം ഇന്റർവ്യൂ അടിസ്ഥാനത്തിലാണ്. 📅 ഇന്റർവ്യൂ...

എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പള്ളിപ്പുറായ ശാഖ അനുസ്മരണവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു.

ഓമാനൂർ : പള്ളിപ്പുറായ ശാഖ എസ്.വൈ.എസ്, എസ് .കെ.എസ്.എസ്.എഫ് കമ്മറ്റി യുടെ അഭിമുഖ്യത്തിൽ കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ, ശൈഖ് ജീലാനി (റ) അനുസ്മരണവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് നൗഫൽ...

Latest news

- Advertisement -spot_img