23.8 C
Kerala
Thursday, April 30, 2026

അവുഞ്ഞിക്കാട് രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ച് സി പി ഐ എം

Must read

അവുഞ്ഞിക്കാട്: രാഷ്ട്രീയ-സാമൂഹിക രംഗത്തെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി അവുഞ്ഞിക്കാട് ബ്രാഞ്ചും വെട്ടത്തൂർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച പൊതുയോഗം വൻ വിജയമായി.

നാടിന്റെ വികസന വിഷയങ്ങളും ജനകീയ പ്രശ്‌നങ്ങളും ചർച്ചചെയ്യപ്പെട്ട പൊതുയോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ​പൊതുയോഗം വി.രാജഗോപാലൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. അനൂപ്കക്കോടിമുഖ്യപ്രഭാഷണംനടത്തി. പരിപാടിക്ക് മികവേകിക്കൊണ്ട് നിരീഷ് മാസ്റ്ററും കുടുംബവും ആലപിച്ച ഗാനങ്ങളും മറ്റു കലാകാരന്മാരുടെ പ്രകടനങ്ങളും ഏറെശ്രദ്ധേയമായി. ​

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article