മുതുപറമ്പ് : മുതുപറമ്പ് പി.എം.എസ്.എ.എൽ.പി സ്കൂളിൽ നിന്ന് 34 വർഷത്തെ സർവ്വീസ് പൂർത്തിയാക്കി പിരിയുന്ന ഹെഡ്മാസ്റ്റർ സി.ഭാസ്ക്കരൻ മാസ്റ്റർക്ക്
മുതുപറമ്പ് പാൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ.പി .സൈയ്താലി കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ...
കൂളിമാട് : കാലിക്കറ്റ് എൻഐടിയിൽ സീനിയർ അസിസ്റ്റൻ്റായി നിയമനം ലഭിച്ച കളത്തിങ്ങൽ
തംജീദിനെ കൂളിമാട് എ സി മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് അനുമോദിച്ചു. ചെയർമാൻ ഇ.കുഞ്ഞോയി അധ്യക്ഷനായി. അത്തൂളി കുഞ്ഞോയി മാസ്റ്റർ ഉപഹാരം നല്കി....
എസ് എസ് എഫ്, എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്കുള്ള കരിയർ...
എടവണ്ണപ്പാറ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ
പ്രൈമറി സ്കോളർഷിപ്പ് പരീക്ഷയിൽ ചാലിയപുറം ഗവൺമെൻ്റ് ഹൈസ്കൂൾ വീണ്ടും മിന്നും വിജയം കരസ്ഥമാക്കി. വാഴക്കാട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നേട്ടം കരസ്ഥമാക്കുന്ന വിദ്യാലയമായി വീണ്ടും...
വാഴക്കാട് ജി.എം യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് ചരിത്ര വിജയം.പി.ടി.എയും അധ്യാപകരും
35 വിദ്യാർത്ഥികളെയും മെഡലും മധുരവും നൽകി അഭിനന്ദിച്ചു.
വാഴക്കാട്. ജി.എം.യു.പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് നേടിയ 35 വിദ്യാർത്ഥികളെയും പി.ടി.എ യുടെ കീഴിൽ...
എടവണ്ണപ്പാറ : സി.പി.ഐ.എം എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റിക്കു വേണ്ടി ഓഫീസ് കെട്ടിടം നിർമ്മിക്കാൻ നിർമ്മാണകമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം സി.പി.ഐ.എം കൊണ്ടോട്ടിഏരിയാ സെന്റർ അംഗം സ:എൻ.പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുൽ അലി...
കൊണ്ടോട്ടി :സമഗ്ര ശിക്ഷാ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹൈസ്കൂൾ അധ്യാപകർക്കായുള്ള അവധിക്കാല പരിശീലനം കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ കൊട്ടപ്പുറം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വെച്ചു തുടക്കമായി.
പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ...
വാഴക്കാട് : സമഗ്ര ശിക്ഷ കേരള, പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക സംഗമം വാഴക്കാട് ജി എച്ച് എസ് എസ് സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നൗഷാദ് ഉദ്ഘാടനം...
വാഴക്കാട്: ഗ്രാമീണ മേഖലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വാഴക്കാട് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് വേണ്ടി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഡീസൽ വാഹനത്തിന്റെ താക്കോൽദാന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
വാഴക്കാട് : എടവണ്ണപ്പാറയിൽ നിന്നും വാഴക്കാട്ട് ഭാഗത്തേക്ക് വരികയായിരുന്ന ബസ് വാഴക്കാട് ഗ്രാമീൺ ബാങ്കിന് സമീപം നിയന്ത്രണം വിട്ട് വാലില്ലാപുഴ കാളികുളങ്ങര താമസിക്കുന്ന ചീരക്കുന്നത്ത് ആലിയുടെ ദേഹത്തു ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ...