25.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

ചുണ്ടക്കാടൻ മണ്ണാടിയിൽ അബ്ദുറഹ്മാൻ നിര്യാതനായി

വെട്ടത്തൂർ: ചാലിയപ്പുറം ചുണ്ടക്കാടൻ മണ്ണാടിയിൽ അബ്ദുറഹ്മാൻ (79) നിര്യാതനായി. ഭാര്യ : ഫാത്തിമ കുന്നത്ത് മക്കൾ : നവാസ്, ഹാരിസ്, നജ്മുന്നീസ ചൂരപ്പട്ട, റസീന ഓതായി, ബുഷ്‌റബി ഊർക്കടവ്. മരുമക്കൾ : അലവിക്കുട്ടി ചൂരപ്പട്ട,...

നവ്യാനുഭവമായി കരിയർ ക്ലിനിക്ക്

കൂളിമാട് : എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പുതിയ കാലത്തോട് സംവദിക്കുന്ന ഉപരിപഠന സാധ്യതകൾ നിർദ്ദേശിച്ചും അഭിരുചികൾ ഗ്രഹിച്ചും തൊഴിൽ സാധ്യതകൾതര്യപ്പെടുത്തിയും ഭാവി രൂപപ്പെടുത്തുന്നതിന് വേണ്ടി പി.എം. ഫൗണ്ടേഷനുമായി സഹകരിച്ച്...

ഹിൽ ടോപ്പ് പബ്ലിക് സ്‌കൂൾ എസ്‌എസ്‌എൽസി ഫലത്തിൽ ചരിത്രം ആവർത്തിച്ചു

ചെറുവാടി: എസ്‌എസ്‌എൽസി പരീക്ഷാ ഫലത്തിൽ ഹിൽ ടോപ്പ് പബ്ലിക് സ്‌കൂൾ തിളക്കമാർന്ന വിജയം നേടിയതായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ആവർത്തിച്ചുകൊണ്ട് ഈ വർഷവും സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. സ്കൂളിൽ നിന്നും ഇത്തവണ...

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വി.കെ ബിനു അനുസ്മരണം യോഗം സംഘടിപ്പിച്ചു

എടവണ്ണപ്പാറ: വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, INTUC മണ്ഡലം പ്രസിഡണ്ട്, വട്ടപ്പാറ വാർഡ് കോൺഗ്രസ് പ്രസിഡണ്ട്‌, വാർഡ് UDF ചെയർമാൻ എന്നീ നിലകളിൽ...

സഹപാഠ്യത്തിന്റെ കരുണ: വാഴക്കാട് സ്കൂൾ 1998 ബാച്ച് 2 ലക്ഷം ചികിത്സ ചിലവ് ആവശ്യാർത്ഥം കൈമാറി

വാഴക്കാട് : വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 1998 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങൾ, ലിവർ സിറോസിസ് ബാധിച്ച സഹപാഠി ബിജുമോന്റെ ചികിത്സ ചിലവിനായി സമാഹരിച്ച ₹2,00,950 (രണ്ട് ലക്ഷം തൊള്ളായിരത്തി അമ്പത്...

വാഴക്കാട് ഗ്രാമപഞ്ചായത്ത് എസ്.സി. വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മേശയും കസേരയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി...

എടവണ്ണപ്പാറ – എടത്തൊടി പറങ്ങോടൻ നിര്യാതനായി

എടവണ്ണപ്പാറ : എടത്തൊടി പറങ്ങോടൻ (കുട്ടിമാൻ) 93 നിര്യാതനായി. ഭാര്യ :പരേതയായ ഉണ്ണിപ്പേരി മക്കൾ : രാജൻ, കോമളവല്ലി, പ്രേമ, കൃഷ്ണദാസ്( കുവൈത്ത് ), പരേതയായ പുഷ്പ മരുമക്കൾ : രാധാകൃഷ്ണൻ ( രാമനാട്ടുകര ),...

അവശരെ ചേർത്തുപിടിച്ച് കൂളിമാട് മഹലിന്റെ നാട്ടുതക്കാരം

കൂളിമാട്: നാട്ടുകാരെ കാണാതെയും കളിക്കൂട്ടുകാരുടെ വിശേഷങ്ങളറിയാതെയും നാളുകളായി വീടകങ്ങളിൽ കഴിയുന്ന രോഗികളെയും പ്രായമുള്ളവരെയും ചേർത്തുപിടിച്ചും പള്ളിയങ്കണത്തിലെത്തിച്ചും നാട്ടുതക്കാരം നടത്തി കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്തിൻ്റെ മാതൃക. നാലു മാസത്തെ നാട്ടൊരുമ ക്യാമ്പയിനിൻ്റെ ഭാഗമായാണ്...

കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ആദർശ സമ്മേളനം പ്രൗഢമായി

എടവണ്ണപ്പാറ : സമസ്ത കേരള ജംഇയത്തുൽ ഉലമ നൂറാം വാർഷികം സെൻ്റിനറിയുടെ ഭാഗമായി എടവണ്ണപ്പാറ സോൺ ആദർശ സമ്മേളനം പ്രൗഢമായി വാഴക്കാട് ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സമസ്ത സെക്രട്ടറി മൗലാന പേരോട്...

മെയ് 2 സന്തോഷ് ഓർമ്മദിനം;വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സന്തോഷ് കുമാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട്, എടവണ്ണപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹി, ഓട്ടോ- ബസ് തൊഴിലാളി ഐഎൻടിയുസി ഭാരവാഹി,...

Latest news

- Advertisement -spot_img