29.2 C
Kerala
Monday, June 15, 2026

ശക്തമായ മഴ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക; ഹെൽപ്പ് ഡെസ്ക് തുറന്ന് സിപിഐഎം

Must read

വാഴക്കാട് : ശക്തമായ മഴയെ തുടർന്ന് വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ള മഴക്കെടുതിയെ നേരിടാൻ മുഴുവൻ പ്രവർത്തകയും രംഗത്തിറങ്ങണമെന്ന് സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി ഹെൽപ്പ് ഡെസ്ക് തുറന്നു.

8086731035, 9048852711, 9961655660, 9745111424, 7736397792

ഈ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആവശ്യമായ സേവനങ്ങൾ ഹെൽപ്പ് ഡെസ്കിലൂടെ ലഭ്യമാകുമെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി ഫൈസൽ അറിയിച്ചു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article