24.8 C
Kerala
Thursday, April 30, 2026

ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് ൽ ലിറ്റിൽകൈറ്റ്സ് ക്യാമ്പ് നവ്യാനുഭവമായി

Must read

 

ഒളവട്ടൂർ: ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസിന്റെ ഏക ദിന ക്യാമ്പ് ബുധൻ രാവിലെ പത്ത് മണി മുതൽ നാലു മണി വരെ ഐ ഒ എച് എസ് ഒളവട്ടഐടി ലാബിൽ വെച്ച് നടന്നു. പ്രസ്തുത ക്യാമ്പിൽ വീഡിയോ ഷൂട്ടിംഗ്, വീഡിയോ എഡിറ്റിങ് തുടങ്ങിയവ വളരെ ആവേശപൂർവം കുട്ടികൾ ഏറ്റെടുത്ത് നടത്തി. രാവിലെ നടന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എക്സ്റ്റേണൽ ആർപി കൊണ്ടോട്ടി ജിവിഎച്ച്എസ്എസ് ലെ അധ്യാപകൻ അബ്ദുറഹിമാൻ മാട്ടിൽ, ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷനിൽകുമാർ , ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹസ്ന തുടങ്ങിയവർ ക്യാമ്പ് നയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article