27.8 C
Kerala
Thursday, April 30, 2026

സി. വി. എ കുട്ടി ചെറുവടി ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി.

Must read

എടവണ്ണപ്പാറ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സി. വി. എ കുട്ടി ചെറുവാടി കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റിയുടെ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി.

ഇശൽ മാപ്പിള കലാ സ്റ്റഡി സെന്ററിലെ കുട്ടികളുമായി അദ്ദേഹം സംവദിച്ചു. വിദ്യാർത്ഥികൾ സി. വി. എ കുട്ടി ചെറുവാടി ആലപിച്ച ഗാനം വിദ്യാർത്ഥികൾ അദ്ദേഹത്തെ കേൾപ്പിച്ചു.

അക്കാദമിയുടെ പ്രവർത്തനങ്ങൾ മാപ്പിള കലാ രംഗത്ത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ മാപ്പിളപ്പാപാട്ട് ഗായകനും മാപ്പിള കലാ പരിശീലകനുമായ കബീർ നല്ലളം, ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ഡയറക്ടർ സാബിഖ് കൊഴങ്ങോറൻ, എക്സൽ ഫസൽ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article