30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Education

ചൈനയിലെ അന്താരാഷ്ട്ര എ ഐ കോൺഫ്രൻസിൽ പ്രബന്ധാവതരണത്തിന് തിരഞ്ഞടുക്കപ്പെട്ട ഗവേഷണ രംഗത്ത് നേട്ടം കൈവരിച്ച് ടി കെ സിബ്ഹത്തുള്ള

*കൊണ്ടോട്ടി:* അക്കാദമിക്-ഗവേഷണ രംഗത്ത് മറ്റൊരു നേട്ടം കൂടി. കൊണ്ടോട്ടി കുഴിഞ്ഞോളാം സ്വദേശിയും അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് വിഭാഗം റിസർച്ച് സ്കോളറുമായ *ടി.കെ. സിബ്ഹത്തുള്ള* അടുത്ത ആഴ്ച ചൈനയിലെ ഹോങ് കോങ് പോളിടെക്നിക്കിൽ നടക്കുന്ന...

ലൗഷോർ സ്കൂളിന് പിന്തുണയുമായി കെ പി സുലൈമാൻ ഹാജിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും

എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ ഭിന്നശേഷി വിദ്യാലയമായ ലൗഷോർ സ്കൂളിന്റെ വികസനത്തിനും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ.പി. സുലൈമാൻ ഹാജിയും, കേരള വ്യാപാരി...

പരീക്ഷയെ വരവേൽക്കാം; പെപ്പ് ടോക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

കൊണ്ടോട്ടി: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പരയായ ‘പെപ്പ് ടോക്ക്’ പദ്ധതിയുടെ ഭാഗമായി ‘പരീക്ഷയെ വരവേൽക്കാം’ എന്ന പേരിൽ വിജയഭേരി–വിജയസ്പർശം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്...

ചെറുവട്ടൂർ അംഗനവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി

വാഴക്കാട് :1982ൽ തുടങ്ങിയ ചെറുവട്ടൂര്‍ അംഗനവാടി നിലവിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ ഫിറ്റ്നസ് നഷ്ടമായതിനെ തുടർന്ന് കൽപ്പള്ളിയിലുള്ള മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുയാണ് . അതിൻ്റെ പ്രവേശനോത്സവം(11-08-2026 ചൊവ്വ) നടന്നു . വാർഡ് മെമ്പർ ബഷീര്‍ സ്രാമ്പിയേക്കലിൻറെ അദ്ധ്യക്ഷതയിൽ...

സ്വാതന്ത്ര്യ ദിന ആഘോഷം; ഡിവൈഎഫ്ഐയും അനന്തായൂർ ഫിനിക്സ് ലൈബ്രറിയും സംയുക്തമായി ക്വിസ് ക്വിസ് മത്സരം സംഘടിപ്പിച്ചു

അനന്തായൂർ:സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ അനന്തായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫീനിക്സ് ലൈബ്രറിയിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ അവനിക ഒന്നാം സ്ഥാനവും, സ്മൃതി രണ്ടാം സ്ഥാനവും, ആഷ്നി...

ഡിസിപ്ലിൻ ആൻഡ് മോട്ടിവേഷൻ പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

കൊണ്ടോട്ടി: ഇ. എം. ഇ. എ. ഹയർ സെക്കൻഡറി സ്കൂളിലെ സ്പീക്ക് ഈസി, പെപ് ടോക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അക്ഷരമുദ്ര’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ ടി....

വായനയും അച്ചടക്കവും വിജയത്തിൻറെ വഴികാട്ടികൾ; ചൈത്ര തെരേസ ജോൺ ഐ പി എസ്

കൊണ്ടോട്ടി: "പുസ്തകങ്ങളാണ് നമ്മുടെ ഏറ്റവും നല്ല കൂട്ടുകാർ. വായനയിലൂടെ അറിവ് നേടുകയും ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്യുന്നവർക്ക് വിജയം തേടിയെത്തും" എന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS പറഞ്ഞു.   ഇ.എം.ഇ.എ...

“എക്സലൻസ് ഗാല” വെട്ടുപാറയിലെ പ്രതിഭകൾക്ക് വാർഡ്‌ മെമ്പറുടെ ആദരം

എടവണ്ണപ്പാറ:ചീക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡ്‌ വെട്ടുപാറയിൽ നിന്നും ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. വാർഡ്‌ മെമ്പർ അബ്ദുൽ മജീദ് പിപി വാർഡിൽ നടപ്പിലാക്കുന്ന "ഉയരെ..സമഗ്ര...

കൊണ്ടോട്ടി ഇ എം ഇ എ സ്കൂളിൽ ബഷീർ ദിന ക്വിസ് ; സുബ്ഹാന ഒന്നാം സ്ഥാനം നേടി

കോണ്ടോട്ടി:* മഹത്തായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ കോണ്ടോട്ടിയിൽ നടന്ന ബഷീർ ക്വിസ് മത്സരത്തിൽ സുബ്ഹാന.കെ.പി ഒന്നാം സ്ഥാനം നേടി. 'നല്ല പാഠം', 'സ്പീക്ക്...

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പെപ്പ് ടോക്ക് പുരസ്കാരം ഇ എം ഇ എ സ്കൂളിന്

കൊണ്ടോട്ടി: കഴിഞ്ഞ അധ്യയന വർഷം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ "വിജയഭേരി പെപ്പ് ടോക്ക് പുരസ്കാരത്തിന്" കൊണ്ടോട്ടി ഇ. എം.ഇ. എ .ഹയർ സെക്കൻഡറി സ്കൂൾ അർഹമായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ 100-ലധികം സ്കൂളുകൾ...

Latest news

- Advertisement -spot_img