29.8 C
Kerala
Wednesday, August 19, 2026

പി എച്ച് അബ്ദുള്ള മാസ്റ്റർ ഫൗണ്ടേഷൻ രൂപീകരിച്ചു

Must read

വാഴക്കാട്: മത – കലാ – സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ രംഗത്തെ മികച്ച സംഘാടകനും, മുസ്‌ലിം ലീഗ് രാഷ്ട്രീയ വേദികളിലെ പ്രഭാഷകനും കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവുമായ പി. എച്ച് അബ്ദുള്ള മാസ്റ്ററുടെ സ്മരണക്ക് പി. എച്ച് ഫൗണ്ടേഷൻ എന്ന പേരിൽ കമ്മിറ്റി നിലവിൽ വന്നു.

ചടങ്ങിൽ കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ടും, പി. എച്ച് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ചീഫ് ഡയറക്ടറുമായ സാബിഖ് കൊഴങ്ങോറൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അക്കാദമി സംസ്ഥാന പ്രവർത്തക സമിതി അംഗം കെ. പി. എം ബഷീർ സാഹിബ് തിരഞ്ഞെടുപ്പ് നിയന്തിച്ചു. വാഴയൂർ ഗ്രാമ പഞ്ചായത്ത് മെമ്പറും പി. എച്ച് അബ്ദുള്ള മാസ്റ്ററുടെ ശിഷ്യനുമായ മുർഷിദ് വാഴയൂർ മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൂസാ ഫൗലൂദ്, കെ. സി അബുട്ടി ഹാജി, കണ്ണാമ്പുറത്ത് ബഷീർ, ജാസിം തൻസീൽ, ഉമ്മർ ചമക്കലായി, കുഞ്ഞാമു സാഹിബ്‌ കാരട്, പി. എം. എ ഖാലിഖ്, അലി വെട്ടുപാറ, ഹമീദ് മാസ്റ്റർ പറപ്പൂര്, വി. കെ ബഷീർ പറപ്പൂര്, താഹിറ മുണ്ടുമുഴി, അൻവർ വാഴയിൽ മുഹമ്മദ്‌ വാഴക്കാട്, അബ്ദുള്ള പൊന്നാട്, കരീം മാസ്റ്റർ ഊർക്കടവ്, ഇക്ബാൽ മുഹമ്മദ്‌, മുഹമ്മദ്‌ വാഴക്കാട്, പി. സി മാസ്റ്റർ, ബിച്ചാൻ വാഴക്കാട്, നസീം ആക്കോട് തുടങ്ങിയവർ സംസാരിച്ചു.

 

*കമ്മിറ്റി ഭാരവാഹികൾ* പ്രസിഡന്റ്‌ : കെ. പി. എം ബഷീർ* പണിക്കരപ്പുറായ  വർക്കിംഗ്‌ പ്രസിഡണ്ട്‌: മുജീബ് മാസ്റ്റർ* മോട്ടമ്മൽ

വൈസ് പ്രസിഡണ്ടുമാർ: ബീരാൻ അക്കോട് , കെ. സി ഗഫൂർ ഹാജി ,കുഞ്ഞാമു സാഹിബ്‌ കാരട് ,മൂസാ ഫൗലൂദ് മൂളപ്പുറം

 

ജനറൽ സെക്രട്ടറി :സാബിഖ് കൊഴങ്ങോറൻ ,വർക്കിംഗ്‌ സെക്രട്ടറി : *കണ്ണാമ്പുറത്ത് ബഷീർ*  കോർഡിനേറ്റർ :  *മുർഷിദ് വാഴയൂർ, *ജാസിം തൻസീൽ*

ജോയിന്റ് സെക്രട്ടറി :ഉമ്മർ ചാമക്കലായി ,മുസ്തഫ വാഴക്കാട് ,റഫീഖ് അഫ്സൽ ,സി. ടി അയമു കാരട് ,കെ. എം ജമീല ടീച്ചർ ,മജീദ് നാണി വെട്ടുപാറ

ട്രഷറർ : അബുട്ടി ഹാജി വെട്ടുപാറ

എക്സിക്യൂട്ടീവ് മെംബേർസ്: സിദ്ധീഖ് മാസ്റ്റർ അക്കോട് ,കബീർ ഹാജി മുണ്ടുമുഴി ,ഹമീദ് മാസ്റ്റർ പറപ്പൂര്   ,ഇക്ബാൽ മുഹമ്മദ്‌ മുണ്ടുമുഴി.,കരീം ഊർക്കടവ് ,അലി വെട്ടുപാറ ,കെ. വി മുഹമ്മദ്‌ കുട്ടി ചെറുവായൂർ , മുഹമ്മദ്‌ kseb ,പി. എം. എ ഖലീഖ് ,അൻവർ വാഴയിൽ ,വി. കെ ബഷീർ ,ലത്തീഫ് പണിക്കരപുറായ ,കെ. വി നിസാർ ,പി. എ അസീസ് എളമരം, താഹിറ കാരങ്ങര ,ഫൗസിയ മുണ്ടുമുഴി ,നസീം ആക്കോട് ,മുബീൻ അക്കോട്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article