24.8 C
Kerala
Monday, October 12, 2026

പുളിക്കൽ എ എം എം എച്ച് സ്കൂളിൽ സ്കൂളമ്മയ്ക്ക് ഓണ പുടവ നൽകി.

Must read

പുളിക്കൽ : പള്ളിക്കൂടം TV യുടെ ആഭിമുഖ്യത്തിൽ സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി എ ജബ്ബാർ ഹാജി പുളിക്കൽ എ എം എം എച്ച് എസ് ലെ പാചക തൊഴിലാളികളായ ശോഭന, ഗൗരി എന്നിവർക്ക് ഓണപ്പുടവ നൽകി നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ സി അബ്ദുറഹ്മാൻ പദ്ധതി വിശദീകരിച്ചു. PTA പ്രസിഡൻ്റ് പി വി എം റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എം ഷീജ പി, ഡപ്യൂട്ടി എച്ച് എം രാജേഷ് കുമാർ, SRG കൺവീനർ എംഡി അൻസാരി, PTA വൈസ് പ്രസിഡൻ്റ് നജുമുദ്ധീൻ, സ്‌റ്റാഫ് സെക്രട്ടറി റഷ്നാസ് ഹസ്സൻ, നൂൺ ഫീഡിങ് കൺവീനർ ഫാരിസ് എം എന്നിവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ നസറുദ്ദീൻ ഏരിയാട്ട് നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article