കകോവ്; അധ്യാപക ദിനത്തിൽ
കെ എസ് ടി യു
കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി
പി പി സൈതലവി മാസ്റ്ററെ അനുമോദിച്ചു.
ആത്മ സമർപ്പണത്തോടെ അധ്യാപനവും
സാമൂഹിക പ്രതിബന്ധതയോടെ
ജന സേവനവും, ദീർഘ വീക്ഷണത്തോടെ സംഘടനാപ്രവർത്തനവും ഒരുമിച്ചു
നടത്തി മാതൃക തീർത്ത പി പി എസിനെ ആദരിച്ചു. കെ എസ് ടി യു ഗുരുവന്ദനം പരിപാടിയുടെ ഭാഗമായാണ് അധ്യാപകദിനത്തിൽ ആദരിച്ചത്.
ഉപജില്ലാ പ്രസിഡന്റ് എം ഡി അൻസാരി
പൊന്നാട അണിയിച്ചു. സെക്രട്ടറി നാസർ കണ്ണാട്ടിൽ ഉപഹാരം സമർപ്പിച്ചു.
സംസ്ഥാന അസ്സോസിയേറ്റഡ് സെക്രട്ടറി
പി കെ എം ഷഹീദ്, ജില്ലാ സെക്രട്ടറി സഫ്ദറലി വാളൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി ഫൈസൽ, ജില്ലാ സെക്രട്ടറി കെ ടി അലവിക്കുട്ടി, യു കെ നാസർ, സെയ്ദ് മുഹമ്മദ്, എം ടി അസീസ് , അബ്ബാസ്, അബ്ദുൽ ബഷീർ ,ആസിഫ്, വാഹിദ് തുടങ്ങിയവർ സന്നിഹിതരായി.




