27.8 C
Kerala
Sunday, September 20, 2026

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS ൽ ഉന്നത വിജയം നേടിയ ഡോ: ദിൽസാത്ത് അലിയെ സി പി ഐ എം ആദരിച്ചു.

Must read

വാഴക്കാട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS ഫസ്റ്റ് ക്ലാസോടെ വിജയിച്ച വാഴക്കാട് സ്വദേശി ദിൽ സാത്ത് അലിയെ CPIM നാലാം വാർഡ് മധുരം നല്കി അനുമോധിച്ചു. വാഴക്കാട് തടായിൽ സ: അബ്ദുൽ അലിയുടെ മകൾ ആണ്. സിപിഐഎം ചെറുവട്ടൂർ ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ റസാക്ക്, സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം എ പി ഫയാസ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article