വഴക്കാട്: കാരുണ്യഭവൻ ബധിര ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി കെ ഉബൈദുള്ള കുട്ടികൾക്കുള്ള എജ്ജുകിറ്റ് വിതരണം ചെയ്തു.
പ്രധാനാധ്യാപകൻ ഹാരിസ് മാസ്റ്റർ,...
വാഴക്കാട് : വർണ്ണപൊലിമയിൽ എളമരം ഗവണ്മെന്റ് എൽ പി സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം പുത്തൻ പ്രതീക്ഷകളും ആഹ്ളാദവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
*സ്കൂളിലെ മുഴുവൻ...
എടവണ്ണപ്പാറ : 2025-2026 അക്കാദമിക വർഷത്തെ കൊണ്ടോട്ടി ബ്ലോക്ക് തല പ്രവേശോത്സവം ജി എച്ച് എസ് ചാലിയപുറം സ്കൂളിൽ കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന ഉദ്ഘാടനം നിർവഹിച്ചു.വർണ്ണാഭമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ...
നൂഞ്ഞിക്കര: ചക്കുംപൂളയ്ക്കൽ ആർ.കെ.എ.എം എൽ പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം കളറായി.
വിദ്യാലയത്തിലെ മികവുകൾ കേട്ടറിഞ്ഞുവന്ന നവാഗതരെ സ്നേഹവാത്സല്യത്തോടുകൂടി സ്വീകരിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണകിറ്റ്, മധുര സമ്മാനങ്ങൾ, രുചിയേറും പായസം എന്നിവ വിതരണം ചെയ്തു.
പ്രധാനധ്യാപിക...
നീറാട് :കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാഘട്ട പഠനോപകരണവിതരണം എടവണ്ണപാറ വ്യാപാരി വ്യവസായിഏകോപന സമിതി ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് 11വാർഡ് മെമ്പർ CK ശിഹാബിന് നൽകി നിർവഹിച്ചു
വ്യാപാരി...
കൊണ്ടോട്ടി :പട്ടികജാതി വിഭാഗക്കാരുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഉദ്യോഗസ്ഥർ അടിസ്ഥാനരഹിതമായ കാരണങ്ങൾ കാണിച്ച് സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടിക്കെതിരെ പി കെ എസ് കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി താലൂക്ക് ഓഫീസിലേക്ക്...
ഒളവട്ടൂർ: യതീംഖാന ഹയർ സെക്കന്ററി സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തെ SSLC വിദ്യാർത്ഥികൾക്കായി നടത്തുന്ന വിജയഭേരി പ്രവർത്തനങ്ങളുടെ ഉൽഘാടനം, " ക്ലാസ് കിക്കോഫ് " വാർഡ് മെമ്പർ കെ.കെ. കുട്ട്യാലി നിർവ്വഹിച്ചു. ഹെഡ്...
കൊണ്ടോട്ടി: സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ബി.ആർ.സി പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലെ സേഫ്റ്റി നോഡൽ ഓഫീസർമാർക്കുള്ള സ്കൂൾ സുരക്ഷ പരിശീലനം വി.എച്ച് എം എച്ച്.എസ് എസ് മൊറയൂർ സ്കൂളിൽ കൊണ്ടോട്ടി...
വാഴക്കാട് : ശക്തമായ മഴയെ തുടർന്ന് വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ള മഴക്കെടുതിയെ നേരിടാൻ മുഴുവൻ പ്രവർത്തകയും രംഗത്തിറങ്ങണമെന്ന് സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സിപിഐഎം...