28.8 C
Kerala
Saturday, October 31, 2026

ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ തൈ നട്ട് മാതൃകയായി എ എം യു പി സ്കൂൾ പള്ളിക്കൽ

Must read

പള്ളിക്കൽ: ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ തൈ നട്ടുപിടിപ്പിച്ച് എ എം യു പി സ്കൂൾ പള്ളിക്കൽ മാതൃകയായി.റയാൻ എ ടി ,ഹാദിയ ഫാത്തിമ,ലിയ ഫാത്തിമ,പ്രണവ് പി,സിനാൻ പി, മുഹമ്മദ് ജിനാൻ,എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ അഷ്റഫ് മാഷ് തൈകൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈകൾ നട്ടു.

സ്പെഷ്യൽ എഡ്യൂക്കേഷൻ ദർശന ടീച്ചർ,idedcചാർജുള്ള ജിജിനി ടീച്ചർ, പരിസ്ഥിതി ദിനം കൺവീനർ അനസ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, ബിനു മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, അഫീഫ് മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ദിലീഷ് മാസ്റ്റർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article