കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു ഈ മാസം ഓഗസ്റ്റ് 29 തിയതിനടത്തുന്ന വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും, റാങ്ക് ജേതാക്കൾക്കുമുള്ള ആദരവും ഉപഹാര...
വെട്ടത്തുർ :ജി എൽ പി സ്കൂൾ വെട്ടത്തൂർ ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ മുഖ്യാതിഥിയായി.ഹെഡ്മാസ്റ്റർ എംടി സുരേഷ് പതാക ഉയർത്തി.
വാർഡ് മെമ്പർ...
വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സുബേദാർ മേജർ ബീരാൻ കുട്ടി പൊന്നാട് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പരിപാടികളുടെ...
പുളിക്കൽ : പുളിക്കൽ എൽ പി സ്കൂളിന് വീണ്ടും അവാർഡ് തിളക്കം. കർഷക ദിനത്തിനോടാനുബന്ധിച്ചു സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കാർഷിക വിദ്യാലയങ്ങൾക്കുള്ള പുരസ്‌ക്കാരത്തിൽ രണ്ടാം സ്ഥാനം നേടികൊണ്ടാണ് വിദ്യാലയം മികവ്...
മൊറയൂർ :സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബി ആർസി ചലനപരിമിതിയുള്ള കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും .കൊണ്ടോട്ടി ഉപജില്ലയിലെ സംഗീതാഭിരുചിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഗീത ശില്പശാലയും സംഘടിപ്പിച്ചു. കൊണ്ടോട്ടി ബി ആർ സിയിൽ...
കൊണ്ടോട്ടി :ഇ. എം.ഇ. എ സ്കൂളിൽ ഇ.എം.ഇ. എ ട്രൈനിംഗ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ
വ്യത്യസ്ത ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമായി ലഹരിക്കെതിരെ ഒരു പാഠശാല;പദ്ധതിക്ക് തുടക്കമായി.
സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഖാദർ...
എടവണ്ണപ്പാറ: പ്രമുഖ മാപ്പിള കവിയും ഗായകനും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ഫസൽ കൊടുവള്ളി ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി. മാപ്പിളപാട്ടിന്റെ വിവിധ തലങ്ങൾ അദ്ദേഹം...
വാഴക്കാട്: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഗസ്റ്റ് 14 നു വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വാഴക്കാട് മുതൽ എടവണ്ണപ്പാറ വരെ 'പ്രതിരോധ മതിൽ' സംഘടിപ്പിക്കുന്നു .വിദ്യാർത്ഥികൾ, അധ്യാപകർ, കലാ-കായിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ...
പുളിക്കൽ: വായനയിലൂടെയും പൊതുസമ്പർക്കത്തിലൂടെയും സിദ്ധിക്കുന്ന സാമൂഹിക ബോധവും, അഭിരുചിയും അത്യുത്സാഹവും ഒന്നുചേരുന്ന സമർപ്പിത ചിന്തയുമാണ് മികവാർന്ന വിജയത്തിൻ്റെ നിദാനമെന്ന് പശ്ചിമബംഗാൾ ആരോഗ്യ വകുപ്പ് ഡയറക്ടർ ഉനൈസ് റിഷിൻ ഇസ്മായിൽ ഐ.എ.എസ് പ്രസ്താവിച്ചു.
പുളിക്കൽ മദീനത്തുൽ...
എറണാകുളം : രാജു ആറങ്ങാട്ടിന്റെ ''ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും'' എന്ന പുസ്തകം എറണാകുളം കിസ്സ കഫേയില്‍ വച്ച് പ്രകാശനം ചെയ്തു. മലയാളം ഫിലിം ആക്ടര്‍ സിജു വില്‍സണ്‍ ചലച്ചിത്ര അക്കാദമി അംഗവും ആക്ടറുമായ സോഹന്‍...