25.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

411 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പുസ്തക വീട്; 1000 വിദ്യാർത്ഥി വീടുകളിൽ ലൈബ്രറി പദ്ധതിയുമായി ഇഎംഇഎ സ്കൂൾ

കൊണ്ടോട്ടി ; സമ്പന്നമായ വായനാ സംസ്‌കാരം വീണ്ടെടുക്കാന്‍ ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പീക്ക് ഈസി ,മോട്ടിവേഷൻ പെപ് ടോക്ക് എന്നീ ക്ലബിന്റെ നേതൃത്വത്തിൽ പുസ്തക വീട് പദ്ധതിക്ക് തുടക്കമായി. സ്കൂൾ...

ചെറുമിറ്റം എം യു പി സ്കൂൾ കുട്ടിക്കൂട്ടം പ്രകൃതി നടത്തം ശ്രദ്ധേയമായി

പുളിക്കൽ:ചെറുമിറ്റം പിടിഎംഎ എം.യു.പി സ്കൂളിലെ പ്രീ–പ്രൈമറി വിദ്യാർത്ഥികളുടെ പ്രകൃതി നടത്തം ശ്രദ്ധേയമായി. ഹരിതസമൃദ്ധമായ പുതിയോടത്ത്പറമ്പിലെ പാടങ്ങളും തോടും മനോഹരമായ പ്രകൃതി കാഴ്ചകളും കുഞ്ഞുങ്ങൾക്ക് പുതുമയാർന്ന അനുഭവമായി. പ്രകൃതി സൗന്ദര്യം നേരിട്ട് കണ്ടറിഞ്ഞും ആസ്വദിച്ചും നടത്തിയ...

ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികവോടെ ഇടം നേടി ഇ എം ഇ എ സ്കൂൾ

കൊണ്ടോട്ടി : പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന സംസ്ഥാന തലത്തിൽ അപേക്ഷ നൽകിയ 835 സ്കൂളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ഇ. എം. ഇ. എ ഹയർ...

ചെറുവട്ടൂർ നെരോത്ത് സാമി നിരാതനായി

ചെറുവട്ടൂർ നെരോത്ത് സ്വാമി നിര്യാതനായി. സംസ്ക്കാരം ബുധൻ രാവിലെ 10 മണിക്ക് കുടുമ്പ ശ്മശാനത്തിൽ. ഭാര്യ ശ്രീവല്ലി , മക്കൾ സവിഷ്, സവിനേഷ്, സവിത മരുമകൻ ലിനിഷ് ഉള്ളേരി സഹോദരങ്ങൾ അയ്യപ്പൻ, ലക്ഷ്മി

ബ്ലോക്ക് പഞ്ചായത്ത് ആക്കോട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഹാജർ ടീച്ചർ അനന്തായൂരിൽ വോട്ട് അഭ്യർത്ഥിച്ചു

.അനന്തയൂർ :കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ആക്കോട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഹാജറ ടീച്ചർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി അനന്തായൂരിൽ ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. നാടിൻറെ നന്മയ്ക്കായി തിരഞ്ഞെടുപ്പ് ചിഹ്നമായ ടേബിൾ ഫാൻ...

വോട്ട് അഭ്യർത്ഥിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് ദാസ്

വാഴക്കാട് : മലപ്പുറം ജില്ലാ പഞ്ചായത്ത് വാഴക്കാട് ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ പ്രമോദ് ദാസ് വോട്ട് അഭ്യർത്ഥിച്ച് വാഴക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ജനങ്ങളുമായി നേരിട്ട് സംവദിച്ച്...

വാഴക്കാട് പഞ്ചായത്ത് ഭരണം ഇനിയും യുഡിഎഫിന് ഏൽപ്പിച്ചാൽ നഷ്ടം ജനങ്ങൾക്ക്: എം സ്വരാജ്

വാഴക്കാട് : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലി സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉൽഘാടനം ചെയ്തു....

പുളിക്കൽ മദീനത്തുൽ ഉലും അറമ്പിക് കോളേജിൽ ത്രിദിന പാത്ത് വേ സോഷ്യൽ വെൽനസ് പ്രോഗ്രാം സമാപിച്ചു.

പുളിക്കൽ :കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ, വേങ്ങര ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് കൊളപ്പുറവുമായി സഹകരിച്ചു പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് സംഘടിപ്പിച്ച ത്രിദിന...

എൽഡിഎഫ് അനന്തായൂർ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

അനന്തായൂർ: വാഴക്കാട് ഗ്രാമപഞ്ചായത്ത് 21 ആം വാർഡ് അനന്തായൂർ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ  ഉദ്ഘാടനം നിർവഹിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പനക്കൽ...

പനിച്ചിക പള്ളിയാളി കെ സി മുഹമ്മദ് മാസ്റ്റർ നിര്യാതനായി

*ഒളവട്ടൂർ*: പനിച്ചിക പള്ളിയാളി കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് കെസി മുഹമ്മദ് മാസ്റ്റർ (76) നിര്യാതനായി ( റിട്ടയേഡ് ഹെഡ്മാസ്റ്റർ ഓമാനൂർ, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ) ഭാര്യമാർ: സുബൈദ കല്ലിങ്ങൽ മുണ്ടേങ്ങര (എടവണ്ണ ), പരേതയായ കാവുങ്ങൽ...

Latest news

- Advertisement -spot_img