പുളിക്കൽ :ഇ എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പീക്ക് ഈസി, വിജയഭേരി പെപ്പ് ടോക്ക് മോട്ടിവേഷൻ നേതൃത്വത്തിൽ വിദ്യാർത്ഥി സ്റ്റാർട്ട് അപ്പ് വഴി നിർമിച്ച ഉത്പന്നങ്ങൾ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെബർ കബീർ മുതുപറബ് ലോഞ്ചിങ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ് അത്യക്ഷത വഹിച്ചു.
കുട്ടികൾ ഉപയോഗ ശൂന്യമായ ചകരിയിൽ നിന്ന് നിർമിച്ച വിവിധ ഇനം ചവിട്ടി ,കരകൗശല ഉല്പങ്ങൾ എന്നവയാണ് ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന രീതിയിൽ പുറത്തിറക്കിയത്. നേരത്തെ വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകി വിദ്യര്തികളെ ചോക്ക്,ബൾബ് എന്നിവ സ്കൂളിൽ വിൽപ്പന നടത്തിയിരുന്നു.
ആദ്യമായിട്ടാണ് വിപണിയിൽ ലാബിമാകുന്ന പുതിയ ഉത്പന്നങ്ങൾ സ്കൂളിന്റെ പ്രയിസ് ടാഗ് യോടെ പുറത്തിറക്കിയത്. പ്രായോഗിക പരിശീലനത്തിനും തൊഴിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വം വികസിപ്പിക്കുന്നതിനുമൊക്കെയുള്ള സ്പീക്ക് ഈസി പദ്ധതിക്ക് കീഴിൽ ആരംഭിച്ച വിവിധ പദ്ധതികൾ തുടർഘട്ടങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.അതിന്റെ ഭാഗമായി കുട്ടി ചന്തകൾ ,നാട്ടുവെളിച്ചം എണീ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

പദ്ധതിയിലൂടെ പുറത്തിറക്കിയ ഉത്പന്നങ്ങൾ കൊണ്ടോട്ടി ഫോർ പി മർട്ടിൽ ഉൾപ്പെടെ ലാബിമാണ്. പഠനത്തോടപ്പം ചെറിയൊരു വരുമാന ഉണ്ടാക്കാനും ,സ്വയം തൊഴിൽ നേടിയെടുക്കാനും ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും പദ്ധതി കോർഡിനേറ്റർ മാരായ കെ.എം.ഇസ്മായിൽ ,എം.അനസ്, സ്റ്റാഫ് സെക്രട്ടറി പി.എ.മുഹമ്മദ് സമീർ, എസ്.ആർ.ജി ക്യാൻവീർ സി.വി.സലീന,എം.കെ.എം.റിക്കാസ്,ജാബിർ അൻസാരി, റാഷിദ് പയേരി,ഹാദിയ.കെ.ടി,റാഹിൽ. കെ എന്നിവർ പങ്കെടുത്തു.




