31.8 C
Kerala
Monday, September 14, 2026

കൊണ്ടോട്ടി താലൂക്ക് ഓഫീസിലേക്ക് പി കെ എസ് ബഹുജന മാർച്ച് കെ പി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു

Must read

കൊണ്ടോട്ടി :പട്ടികജാതി  വിഭാഗക്കാരുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഉദ്യോഗസ്ഥർ അടിസ്ഥാനരഹിതമായ കാരണങ്ങൾ കാണിച്ച് സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടിക്കെതിരെ പി കെ എസ് കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി താലൂക്ക് ഓഫീസിലേക്ക് നടത്തിയ

ബഹുജന മാർച്ച് പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം കെ പി സന്തോഷ് ഉദ്ഘാടനം ചെയ്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article