29.2 C
Kerala
Monday, June 15, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

353 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

യുവപ്രതിഭ ഷസാദ് ഷാജി വടക്കങ്ങരയെ എം വി ഗോവിന്ദൻ മാസ്റ്റർ ആദരിച്ചു

കൊണ്ടോട്ടി: ശാസ്ത്ര-സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച യുവപ്രതിഭയും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് (GVHSS) വിദ്യാർത്ഥിയുമായ ഷസാദ് ഷാജി വടക്കങ്ങരയെ ചടങ്ങിൽ വെച്ച് ആദരിച്ചു. കൊണ്ടോട്ടിയിൽ നടന്ന വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ വേദിയിൽ...

പുളിക്കൽ ഇൻ്റർ എൽ പി ഫുട്ബോൾ മാമാങ്കത്തിൽ എ എം എൽ പി എസ് വലിയപറമ്പ് വെസ്റ്റ് ജേതാക്കൾ

പുളിക്കൽ : കാൽപന്തുകളിയുടെ ആവേശം നിറഞ്ഞ ഒരുദിനമായി മാറി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ ഗ്രൗണ്ട്. പുളിക്കൽ എ എം എം ഹൈസ്ക്കൂൾ കായികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് പുളിക്കൽ–ചെറുകാവ് പഞ്ചായത്ത്...

ദേശീയ പണിമുടക്ക് ഊർക്കടവിൽ വിളംബര ജാഥ സംഘടിപ്പിച്ചു

ഊർക്കടവ് : നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ ഊർക്കടവിൽ വിളംബര ജാഥ സംഘടിപ്പിച്ചു.   സുരേഷ് കുമാർ ,ശ്രീകാന്ത് ,രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു

താഹിർ മാസ്റ്റർക്ക് സെലക്റ്റഡ് ക്ലബിൻ്റെ ആദരം

വാഴക്കാട് : ചീനിബസാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലക്ടഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌ താഹിർ മാസ്റ്ററെ ആദരിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന മാസ്റ്റേർസ് നാഷണൽ അത്ലറ്റിക് മീറ്റിൽ 1500 മീറ്റർ, 5000 മീറ്റർ,...

വാഖിന് പുതിയ നേതൃത്വം

ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ 2026 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു . നുഐജയിലെ IICC ഹാളിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗ്‌...

വാഴക്കാട് പാലിയേറ്റീവ് സെൻ്ററിന് കൈതാങ്ങായി VAPA – UAE

എടവണ്ണപ്പാറ: വാഴക്കാട് വാലില്ലാപുഴയിൽ  പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിന് UAE യിലെ വാഴക്കാടൻ  പ്രവാസി കൂട്ടായ്മയായ  VAPA അസോസിയേഷന്റെ കൈതാങ്ങ്. വാഴക്കട്ടെയും പരിസരപ്രദേശങ്ങളുടെയും നിർദ്ദനരായ അഞ്ഞൂറോളം കിടപ്പ് രോഗികൾക്ക് ദിനേന ചികിത്സയും  മരുന്നും എത്തിക്കുന്ന പാലിയേറ്റീവ്...

ഇ എം ഇ എ സ്കൂളിൽ വിജയ ജാലകം പദ്ധതിക്ക് തുടക്കം

കൊ​ണ്ടോ​ട്ടി: വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ഭാ​വ​നം ചെ​യ്ത ‘വി​ജ​യ​ജാലകം’ പ​രി​പാ​ടി​യു​ടെ സ്കൂ​ള്‍ത​ല പ​രി​ശീ​ല​നം കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ അഡ്വ. എൻ.എ കരീം ഉദ്ഘാ​ട​നം ചെ​യ്തു.ഹെഡ്മിസ്ട്രസ് കെ.എസ്.രോഹിണി ആദ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ...

സൗഹൃദ വേദി എടവണ്ണപ്പാറ ജനപ്രതിനിധികളെ അനുമോദിച്ചു.

എടവണ്ണപ്പാറ: ത്രിതല പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് എടവണ്ണപ്പാറ സൗഹൃദ വേദി ഊഷ്മള സ്വീകരണം നൽകി. എടവണ്ണപ്പാറ ഡോട്ട് കോം ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ ജബ്ബാർഹാജി ഉദ്ഘാടനം...

ജീവൻ രക്ഷാപ്രവർത്തനം അർഷാദിനെ എസ് വൈ എസ് എടവണ്ണപ്പാറ സോൺ അനുമോദിച്ചു

ചീക്കോട് തലക്കോട്ടിൽ കിണറ്റിൽ വീണ രണ്ടു കുട്ടികളെ രക്ഷിക്കാൻ അർഷാദ് പള്ളിമുക്ക് നടത്തിയ ജീവൻ രക്ഷാപ്രവർത്തനത്തിന് എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു. എസ് വൈ എസ് ജില്ല...

വികസന മുന്നേറ്റ ജാഥ; എൽഡിഎഫ് വാഹന പ്രചരണ ജാഥയ്ക്ക് വാഴക്കാട് ഉജ്ജ്വല സ്വീകരണം നൽകി

ഊർക്കടവ് : സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന  വികസന മുന്നേറ്റ ജാഥയുടെ മുന്നോടിയായി സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആദിൽ ക്യാപ്റ്റനായും,പി കെ മോഹൻദാസ് മാനേജറായും ,സിപി നിസാർ...

Latest news

- Advertisement -spot_img