31.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

409 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വൃത്തി 2025ക്ലീൻ കോൺക്ലേവിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി പുളിക്കൽ എ എം എം എൽ പി സ്കൂൾ

പുളിക്കൽ: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി തിരുവനന്തപുരത്ത് നടന്ന വൃത്തി- 2025 ക്ലീൻ കേരള കോൺക്ലേവിൽ പങ്കെടുത്ത പുളിക്കൽ എ എം എം എൽ പി സ്കൂൾ പുളിക്കലിന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം...

എടവണ്ണപ്പാറ കോണത്ത് ശങ്കരൻ നിര്യാതനായി

എടവണ്ണപ്പാറ കോണത്ത് ശങ്കരൻ 75 റിട്ട. പോസ്റ്റ് മാസ്റ്റർ നിര്യാതനായി. ഭാര്യ: ശാന്ത. സംസ്കാരം ഞായർ 11 മണി കുടുംബശ്മശാനത്തിൽ.

വിദ്യാർത്ഥികൾ നന്മയുടെ വക്താക്കൾ ആകണം:നിയാസ് ചോല

    കൂളിമാട് : വിദ്യാത്ഥികൾ നന്മയുടെ വക്താക്കളാവണമെന്ന് ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല പറഞ്ഞു.സി ഐ ഇ ആർ സംസ്ഥാനതലത്തിൽ ആറാം തരം മദ്രസ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച പരീക്ഷയിൽ പ്രതിഭ...

യുവ സാഹിത്യകാരി അപർണ കെ പി യെ സി പി ഐ എം വാഴക്കാട് ലോക്കൽ കമ്മിറ്റി ആദരിച്ചു

കൽപ്പള്ളി : യുവ സാഹിത്യകാരിയും സ്വപ്നാടനം എന്ന കവിത സമാഹാരത്തിന്റെ രചയിതാവുമായി അപർണ കെ പി  യെ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി വി പി...

വാഴക്കാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി മുഴുവൻ അംഗനവാടികൾക്കും ഉപകരണങ്ങൾ കൈമാറി

    വാഴക്കാട് ഗ്രാമപഞ്ചായത്ത് 2024 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അംഗനവാടികൾക്കും വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ്...

സി പി ഐ എം കുടുംബ സംഗമവും സഖാക്കൾ ഹൈദർ മാസ്റ്റർ, എ പി ലത്തിഫ് അനുസ്മരണവും വിപി അനിൽ ഉൽഘാടനം ചെയ്തു.

കൽപ്പള്ളി : സി പി ഐ എം നേതാക്കളായ ഹൈദർ മാസ്റ്റർ, എ പി ലത്തീഫ് അനുസ്മരണ പൊതുയോഗവും കുടുംബ സംഗമവും സി പി ഐ എം ജില്ല സെക്രട്ടറി വി പി...

മെക് 7 വാഴക്കാട് യൂണിറ്റും കരുമരക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു.

വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രവും കരുമരക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും മെക് 7 വാഴക്കാട് യൂനിറ്റും സംയുക്തമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണവും ആരോഗ്യ സന്ദേശ റാലിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന...

മാലിന്യ മുക്ത കേരളം സിപിഐഎം അനന്തായൂരിൽ ശുച്ചികരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

അനന്തായൂർ: സംസ്ഥാന സർക്കാറിന്റെ മാലിന്യം മുക്ത കേരളത്തിൻറെ ഭാഗമായി സിപിഐഎം അനന്തായൂർ നോർത്ത് ,സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ അനന്തായൂർ അങ്ങാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെൻറർ അംഗം സുരേഷ്...

ജി എച്ച് എസ് എസ് വാഴക്കാട് എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 2 മുതൽ ആരംഭിക്കും.

2025-26 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 2 മുതൽ ആരംഭിക്കുന്നു. അഡ്മിഷനെത്തുന്നവർ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ കോപ്പി ഹാജരാക്കേണ്ടതാണ്. TC യു പി സ്കൂളിൽ നിന്ന് ലഭ്യമാകുന്ന...

മികച്ച അംഗനവാടി ടീച്ചർ അവാർഡ് നേടിയ ബീന കുമാരി ടിച്ചറെ സംസ്കാര സാഹിതി വാഴക്കാട് മണ്ഡലം കമ്മറ്റി ആദരിച്ചു.

 എടവണ്ണപ്പാറ : മികച്ച അംഗനവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ വാഴക്കാട് ഗ്രാമ പഞ്ചായത്ത് മപ്രം അങ്കണവാടി ടീച്ചർ കൂടിയായ ബീന കുമാരി ടീച്ചറെ വാഴക്കാട് മണ്ഡലം സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ...

Latest news

- Advertisement -spot_img