വാഴക്കാട് :മൂന്നു വർഷത്തിലേറെയായി വാഴക്കാട് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി സേവനമനുഷ്ഠിച്ച് സ്ഥലം മാറ്റം ലഭിച്ച് പോകുന്ന ശ്രീ രാജൻ ബാബുവിനെ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
പഞ്ചായത്ത് ഓഫീസിൽ വച്ച്...
*കൊണ്ടോട്ടി:* അക്കാദമിക്-ഗവേഷണ രംഗത്ത് മറ്റൊരു നേട്ടം കൂടി. കൊണ്ടോട്ടി കുഴിഞ്ഞോളാം സ്വദേശിയും അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് വിഭാഗം റിസർച്ച് സ്കോളറുമായ *ടി.കെ. സിബ്ഹത്തുള്ള* അടുത്ത ആഴ്ച
ചൈനയിലെ ഹോങ് കോങ് പോളിടെക്നിക്കിൽ നടക്കുന്ന...
അനന്തായൂർ :അനന്തയൂർ കളത്തിൽ രാധാകൃഷ്ണൻ (79വയസ്സ് ) അന്തരിച്ചു. റിട്ടേർഡ് പോസ്റ്റുമാൻ വാഴക്കാട് , മലപ്പുറം , ഇടിമുഴിക്കൻ പോസ്റ്റ് ഓഫീസുകളിൽ ജോലി ചെയ്തിരുന്നു.
ഭാര്യ.സുഭദ്ര മക്കൾ. രഞ്ജിത്ത്, രേഷ്മ മരുമകൻ. രാഹുൽ
സംസ്കാരം 3,30...
എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ ഭിന്നശേഷി വിദ്യാലയമായ ലൗഷോർ സ്കൂളിന്റെ വികസനത്തിനും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ.പി. സുലൈമാൻ ഹാജിയും, കേരള വ്യാപാരി...
കൊണ്ടോട്ടി: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പരയായ ‘പെപ്പ് ടോക്ക്’ പദ്ധതിയുടെ ഭാഗമായി ‘പരീക്ഷയെ വരവേൽക്കാം’ എന്ന പേരിൽ വിജയഭേരി–വിജയസ്പർശം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്...
വാഴക്കാട് :1982ൽ തുടങ്ങിയ ചെറുവട്ടൂര്‍ അംഗനവാടി നിലവിൽ പ്രവർത്തിച്ചിരുന്ന
കെട്ടിടത്തിൻ്റെ ഫിറ്റ്നസ് നഷ്ടമായതിനെ തുടർന്ന് കൽപ്പള്ളിയിലുള്ള മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുയാണ് .
അതിൻ്റെ പ്രവേശനോത്സവം(11-08-2026 ചൊവ്വ) നടന്നു .
വാർഡ് മെമ്പർ ബഷീര്‍ സ്രാമ്പിയേക്കലിൻറെ അദ്ധ്യക്ഷതയിൽ...
അനന്തായൂർ:സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ അനന്തായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫീനിക്സ് ലൈബ്രറിയിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ അവനിക ഒന്നാം സ്ഥാനവും, സ്മൃതി രണ്ടാം സ്ഥാനവും, ആഷ്നി...
*രണ്ടത്താണി ഹംസ അനുസ്മരണവും ഇശൽ വിരുന്നും നടത്തി.*
വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റിയും പി. എച്ച് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്ററും സംയുക്തമായി മർഹൂം രണ്ടത്താണി...
വാഴക്കാട്: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണാൻ ശക്തമായ നടപടികളുമായി പഞ്ചായത്ത് ഭരണസമിതി. പന്നിശല്യം മൂലം ജനങ്ങൾ നേരിടുന്ന കടുത്ത ദുരിതം കണക്കിലെടുത്ത്, പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നിവേട്ട പുനരാരംഭിച്ചു.
പന്നിശല്യം...
കൊണ്ടോട്ടി: ഇ. എം. ഇ. എ. ഹയർ സെക്കൻഡറി സ്കൂളിലെ സ്പീക്ക് ഈസി, പെപ് ടോക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അക്ഷരമുദ്ര’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ ടി....