24.8 C
Kerala
Wednesday, August 26, 2026

DYFI അവുഞ്ഞിക്കാട് യൂണിറ്റ് ഉത്രാട വിരുന്ന് 2026 ഓണാഘോഷം സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ :Dyfi അവുഞ്ഞിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ “ഉത്രാടവിരുന്ന് 2026” ഓണാഘോഷം സംഘടിപ്പിച്ചു.

വൈവിധ്യമർന്ന മത്സരങ്ങൾ ജന പങ്കാളിതം കൊണ്ടു ഏറെ ശ്രെദ്ധേയമായി, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള മത്സരങ്ങൾക്ക് പുറമെ പ്രാദേശിക തലത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം ഏറെ ആവേശനിറഞ്ഞതക്കി നാടിനെ ഒരു ഉത്സവപ്രതീതിയിലേക്ക് മാറ്റാൻ ഈ ഓണാഘോഷ പരിപാടിക്ക് സാധിച്ചു.

 

വാർഡ് മെമ്പറുടെയും സംഘടകസമിതി അംഗങ്ങളുടെയും യൂണിറ്റ് കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article