നൂഞ്ഞിക്കര : നൂഞ്ഞിക്കര ചക്കും പൂളക്കൽ ജാനകി 78.W/o പെരവൻകുട്ടി Late. നിര്യാതയായി മക്കൾ. ഷീല . ബേബി, ഷൈലജ, ഉണ്ണികൃഷ്ണൻ , ബീന മരുമക്കൾ. രാമൻ വിളയിൽ Late,ഉണ്ണികൃഷ്ണൻ. എടവണ്ണപ്പാറ, ഭാസ്കരൻ കാര്യോട്ട് . സുരേഷ് ബാബു .മുണ്ടമ്പ്ര .അനിത. സംസ്കാരം ഇന് 5 മണിക്ക് വീട്ടുവളപ്പിൽ




