25.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadharanews

411 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കെ ടെറ്റ് അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുക; കെഎസ്ടിഎ കൊണ്ടോട്ടി സബ്ജില്ലാ സമ്മേളനം

വാഴക്കാട് : കെ ടെറ്റ് - അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുക.ആർ ടി ഇ ആക്റ്റ് നിലവിൽ വരുന്നതിനു മുമ്പ് സർവ്വീസിൽ വന്ന അധ്യാപകർക്ക് കെ ടെറ്റ് നിർബർന്ധമാക്കിയ കോടതി വിധി മറികടക്കുന്നതിന് കേന്ദ്ര...

ചീക്കോട് കെ കെ എം ഹയർ സെക്കൻ്ററി സ്കൂൾ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

ചീക്കോട് : കെ കെ എം എച്ച് എസ്സ് എസ്സ് ചീക്കോടിന്റെ 50-ാം വാര്‍ഷിക ലോഗോ പ്രകാശനം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന വര്‍ണ്ണ ശബളമായ സദസ്സില്‍ വെച്ച് മാനേജര്‍ കെ. ബീരാന്‍...

ശിശുദിന സമ്മാനമായി പാലിയേറ്റീവ് വിദ്യാർത്ഥികൾക്ക് ഇ എം ഇ എ യുടെ സ്പീക്ക് ഈസി പദ്ധതി

കൊണ്ടോട്ടി :പ്രത്യേക പരിഗണന അർഹിക്കുന്ന പാലിയേറ്റീവ് കുട്ടികൾക്ക് ശിശുദിന സമ്മാനമായി ഇ. എം.ഇ. എ സ്കൂളിന്റെ സ്പീക്ക് ഈസി പദ്ധതിക്ക് തുടക്കം കുറിച്ചു. പാലിയേറ്റീവ് ചെയർമാൻ കെ.പി.ഹുസൈൻ കരുതൽ സ്പീക്ക് ഈസി പദ്ധതി ഉദ്ഘാടനം...

വാഴക്കാട് പഞ്ചായത്ത് എൽഡിഎഫ് വികസന ജാഥക്ക് മുണ്ടുമുഴിയിൽ തുടക്കം

മുണ്ടുമുഴി : കേരള സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിന് വേണ്ടി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ടി ഫൈസൽ ക്യാപ്റ്റനായും , സുബ്രമണ്യൻ വൈസ് ക്യാപ്റ്റനായും,  എളാംകുഴി ബഷീർ മാനേജറായും നയിക്കുന്ന...

ഇ എം ഇ എ സ്കൂൾ ഏറ്റെടുത്ത മാതൃക ഗ്രാമത്തിൽ നവപ്രഭ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി :ഇ എം.ഇ. എ സ്കൂൾ സ്‌പീക്ക് ഈസിയുടെയും നല്ല പാഠം ,ക്ലബ്ബിന്റെയും സംയുക്ത നേതൃത്വത്തിൽ സ്കൂൾ ഉൾക്കൊള്ളുന്ന ഗ്രാമത്തിൽ ഉൾപ്പെടെയുള്ള തുല്യതാ പരീക്ഷ എഴുതുന്നവർക്ക്  നവ പ്രഭ  പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി...

ബെയ്സ് ഇംഗ്ലീഷ് സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

വാഴക്കാട് : ബെയ്സ് ഇംഗ്ലീഷ് സ്കൂളിൽ കൗമാരപ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് മികവുറ്റതായി. നവംബർ 10 മുതൽ 13 വരെ നാല് ദിവസങ്ങളിലായി നടന്ന ഈ ക്ലാസ്സ്‌ രക്ഷിതാക്കളുടെ പങ്കാളിത്തം...

പൗരപ്രമുഖനും മുസ്ലിം ലീഗ് കാരണവരുമായ ചീക്കോട് പൊറ്റമ്മൽ മമ്മദ് കുട്ടി നിര്യാതനായി

പൗര പ്രമുഖനും മുസ്‌ലിം ലീഗ് കാരണവരുമായ ചീക്കോട് പൊറ്റമ്മൽ മമ്മദ്കുട്ടി ഹാജി (80) നിര്യാതനായി. മക്കൾ അബ്ദുൽ കരീം, മുഹമ്മദ്‌ കുട്ടി,,മുഹമ്മദ്‌,റഫീഖ്, സുബൈർ,സഫിയ്യ ചെറിയാപറമ്പ്,ഷറഫിയ ഇരട്ടമുഴി മരുമക്കൾ ഷബ്‌നബി കെ. പി,ഹഫ്‌സത് ,നുഫൈല ടി...

പുളിക്കൽ പഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

പാണ്ടിയാട്ടുപുറം : പുളിക്കൽ പഞ്ചായത്തിന്റെ പാണ്ടിയാട്ടുപുറത്തുള്ള വെറ്ററിനറി ഡിസ്പെൻസറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി ബേബി രജനി അധ്യക്ഷത വഹിച്ചു.   മൃഗ...

വാഴക്കാട് പഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഇനി സ്മാർട്ട്

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഇനി ആധുനിക സൗകര്യങ്ങളാൽ സമ്പന്നമാക്കി “സ്മാർട്ട് അങ്കണവാടി”കളാകും. അങ്കണവാടികളുടെ പഠനപരിസരം കൂടുതൽ ആധുനികവും ശിശു സൗഹൃദവുമായതാക്കുന്നതിനായി വിവിധ പുതിയ ഉപകരണങ്ങളും കളിക്കോപ്പുകളും പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.   അങ്കണവാടികൾക്കുള്ള...

പത്ത് കുടുംബങ്ങൾക്ക് ദേശാഭിമാനി വാർഷിക വരി സ്പോൺസർ ചെയ്ത് കെ പി സുലൈമാൻ ഹാജി

മുതുവല്ലൂർ : സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി പത്തോളം കുടുബങ്ങൾക്കും പൊതു ഇടങ്ങളിലും ദേശാഭിമാനി പത്രം സ്പോൺസർ ചെയ്ത് വാർഷികവരി ചേർത്തു നൽകി പ്രമുഖ പ്രവാസി വ്യവസായിയും പൊതു പ്രവർത്തകനുമായ...

Latest news

- Advertisement -spot_img