28.8 C
Kerala
Monday, September 14, 2026

കേരള മാപ്പിള കലാ അകാദമി മലപ്പുറം ജില്ലാ ഉപാദ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സി അബുട്ടി ഹാജി വെട്ടുപ്പാറക്ക് സ്വീകരണം നൽകി.

Must read

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ ഉപദ്യക്ഷനായി തിരഞ്ഞെടുത്ത കെ. സി അബുട്ടി ഹാജി വെട്ടുപാറക്ക് പി. എച് അബ്ദുള്ള മാസ്റ്റർ സ്മാരക ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ എടവണ്ണപ്പാറ സ്വീകരണം നൽകി.

 

ചടങ്ങ് അക്കാദമി ചാപ്റ്റർ പ്രസിഡണ്ടും മുതിർന്ന അംഗവുമായ കെ. പി. എം ബഷീർ സാഹിബ്‌ ഉദ്ഘാടനം ചെയ്തു. കണ്ണാംപുറത്ത് ബഷീർ സാഹിബ്‌ ആദ്യക്ഷനായിരുന്നു.

 

പി. എച് അബ്ദുള്ള മാസ്റ്റർ സ്മാരക ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ഡയറക്ടർ സാബിഖ് കൊഴങ്ങോറൻ, മ്യൂസിക് ടീച്ചർ റഹീന കോളത്തറ, പി. എം. എ ഖാ‍ലിഖ്, എം. പി വേണു,

തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article