27.8 C
Kerala
Thursday, April 30, 2026

എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനം ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു

Must read

എടവണ്ണപ്പാറ | ഓമാനൂർ: സാമൂഹികരോഗ്യ കേന്ദ്രം ( സി എച്ച് സി ) ജില്ല കായാ കൽപ് അസസ്മെൻ്റിൻ്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനം വൊളണ്ടിയേഴ്സ് ശുചീകരിച്ചു.

സോൺ സാന്ത്വനം സെക്രട്ടറി എംസി ഷമീറലി വാഴക്കാട് സോൺ ഡയറക്ടറേറ്റ് അംഗങ്ങളായ അബ്ദുൽ മുനീർ പറക്കുത്ത്, അബ്ദുറഊഫ് ലത്തീഫി ചെറിയാപറമ്പ്, മൻസൂർ മുതുപറമ്പ്, മുജീബ് വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

 

ഓമാനൂർ സാമൂഹികരോഗ്യ കേന്ദ്രം ( സി എച്ച് സി ) എസ് വൈ എസ് എടവണ്ണപ്പാറ സോൺ സാന്ത്വനം വൊളണ്ടിയേഴ്സ് ശുചീകരിക്കുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article