കൊണ്ടോട്ടി:ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്ററുകളിൽ ഒന്നായ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് മപ്രം വാർഡ് സപ്പോർട്ടിങ് കമ്മിറ്റി സ്വരൂപിച്ച 123270 രൂപ (ഒരു ലക്ഷത്തി ഇരുപത്തിമൂന്നായിരത്തി ഇരുന്നൂറ്റി...
മാവൂർ :ലോക ഭക്ഷ്യസുരക്ഷ ദിനവും പെരുന്നാളും ഒരുമിച്ച് വന്നദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ബിരിയാണിപൊതിയുമായി എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. സീഡ് ക്ലബ്ബ്, സ്കൗട്ട് &...
വാഴക്കാട്: എടവണ്ണപ്പാറ മുതൽ ഊർക്കടവ് വരെയുള്ള സംസ്ഥാനപാതയുടെ വശങ്ങളിലെ അടഞ്ഞുകിടന്ന ഡ്രെയിനേജുകൾ വൃത്തിയാക്കുന്നതിന് തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ ഭരണസമിതി പൊതുമരാമത്ത് വകുപ്പിന് (PWD) നിവേദനം നൽകുകയും...
പുളിക്കൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുളിക്കൽ എ എം എം ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പൂർവ വിദ്യാർത്ഥിയും മോട്ടിവേഷൻ സ്പീക്കറും സംസ്‌ഥാന സർക്കാർ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അമൽ ഇഖ്ബാൽ...
വാഴക്കാട്: പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന പ്രമേയത്തിൽ, കാരുണ്യഭവൻ ഹയർസെക്കൻഡറി സ്കൂൾ പരിസ്ഥിതി ദിനാചരണം വഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ക്യാമ്പസിൽ ഫലവൃക്ഷതൈ നട്ടു...
എടവണ്ണപ്പാറ : നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിനിൻ്റെ എടവണ്ണപ്പാറ സോൺ ഉദ്ഘാടനം എടവണ്ണപ്പാറ ജലാലിയ്യ സ്കൂളിൽ വെച്ച് നടന്നു.
കാർബൺ ന്യൂട്രൽ...
വാഴക്കാട് : ഗവ: ഐ ടി ഐ വാഴക്കാട് യൂണിയൻ അഗ്രഹാമി 2025 , ആർട്സ് ഫെസ്റ്റ് ഉൽഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവഹിച്ചു.യൂണിയൻ ഭരിക്കുന്നത് എസ്എഫ്ഐ സംഘടനയാണ്....
വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വാഴക്കാട് ചീനിബസാർ ഇബീരിയൽ മുഹമ്മദ് സ്മാരക അങ്കണവാടിയിൽ വെച്ച് നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമീന സലീം...
വെട്ടത്തൂർ: വെട്ടത്തൂർ ജി.എൽ.പി സ്കൂൾ 2025-26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വൈവിധ്യങ്ങളായ പരിപാടികളോടെ നടത്തപ്പെട്ടു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം ചെയ്തു.
രണ്ടുവർഷമായി വെട്ടത്തൂർ...