വാഴക്കാട്പഞ്ചായത്തിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ ചാലിയാറിൽ നിന്നും വെള്ളം കയറി. വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ-എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ (സംസ്ഥാന പാത) വാലില്ലാപ്പുഴ, കൽപ്പള്ളി, വാഴക്കാട് ടൗൺ തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളം...
മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (31-07-2024) കളക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31-07-2024) അവധി...
മലപ്പുറം: ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ)...
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( CUSAT) കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വിഭാഗത്തിൽ നിന്നും മലയാളം നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് - ടെക്സ്റ്റ് ടു സ്പീച്ച് സിന്തസിസിൽ PhD കരസ്ഥമാക്കിയ ഡോ:...
വാഴക്കാട്: സിസ്കോ ചീനിബസാർ ക്ലബ്ബിന്റെ പ്രധാനപെട്ട പല ചുമതലകളും വഹിക്കുകയും ക്ലബ്ബിന്റെ പ്രവർത്തന പാതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മുഹമ്മദ് ഇർഫാനെ മൊമെന്റെ നൽകിയും പോന്നാട അണിയിച്ചും ആദരിക്കുയും യാത്രയപ്പ്...
വാഴക്കാട്:എളമരം ഗവർമെന്റ് എൽപി സ്കൂളിൽ 2024-25 വർഷത്തെ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി.എ പ്രസിഡന്റ് മുസമ്മിൽ ടി വാഴക്കാട്, SMC ചെയർമാൻ കെ പി സലീം മാസ്റ്റർ വാലില്ലാപുഴ,...
കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും...
കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായി. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256...
സംസ്ഥാനത്തെ 18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ ബാധിത കുട്ടികള്‍ക്ക് എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്.
നിലവിലെ...
എളമരം : എളമരം ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ അൽബർഷ മാനേജിംഗ്...