24.8 C
Kerala
Sunday, June 21, 2026
- Advertisement -spot_img

CATEGORY

Latest-news

ഹെൽപിംഗ് ഹാൻ്റ് പഠന പരിപോഷണ പരിപാടി ശില്പശാല ഉദ്ഘാടനം ചെയ്തു

മൊറയൂർ : സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ പ്രോജക്ട് തയ്യാറാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി...

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് വ്യാപാരി സംഗമം ശ്രദ്ധേയമായി

എടവണ്ണപ്പാറ: എസ് എസ് എഫ് 31 ആമത് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരി സംഗമം ശ്രദ്ധേയമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ്...

എന്റെ ക്ലാസ്സിലേക്ക് ഒരു പുസ്തകം: പദ്ധതിക്ക് തുടക്കമായി

വാഴക്കാട്: വായനാ പരിപോഷണം ലക്ഷ്യമാക്കി വാഴക്കാട് ഗവ: യു.പി സ്കൂളിൽ എന്റെ വക ഒരു ലൈബ്രറി പുസ്തകം പദ്ധതിക്ക് തുടക്കമായി. ജൂലായ് 22 പുസ്തകദിനമായി ആചരിച്ചാണ് പുസ്തകങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഭാഗമായി LP...

“വണ്ടിപ്പൂട്ട്” മത്സരത്തിൽ ആവേശമായി ചെളിയിലൂടെ വണ്ടിയോടിച്ച് ലിൻേറാ ജോസഫ് എംഎൽഎ

കൊടിയത്തൂർ : അന്താരാഷ്ട്ര റെവറ്റ് വാട്ടർ കയാക്കിംഗ് പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ മുന്നോടിയായി കൊടിയത്തൂരിൽ സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം ആവേശമായി. വിവിധ ജില്ലകളിൽ നിന്നായി 40 ഓളം വാഹനങ്ങളാണ്...

വിസ്മയ കാഴ്ചകൾ ഒരുക്കി വാഴക്കാട് ഗവ:യു പി.സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

വാഴക്കാട്: വാഴക്കാട് ഗവ:യു പി.സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ചാന്ദ്രയാന്റെ വിവിധ മോഡലുകളുടെ പ്രദർശനം നടത്തി. ചാന്ദ്രയാന്റെ വിക്ഷേപണം കുട്ടികൾക്ക് നവ്യാനുഭവമായി .ദിനാചരണത്തിന്റെ ഭാഗമായി താഹിർ...

കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് പരിശീലനം സംഘടിപ്പിച്ചു

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ഒപ്പനശീല് ഒപ്പന പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചടങ്ങ്...

ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

വിരിപ്പാടം: ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി എ.എം.യുപി ആക്കോട് വിരിപ്പാടം സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം...

മദ്രസ അധ്യാപക സംഗമം സംഘടിപ്പിച്ചു

എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി 'വാല്യൂ ക്യാപ്ചർ' മദ്രസാ അധ്യാപക സംഗമം സംഘടിപ്പിച്ചു. എടവണ്ണപ്പാറ സാഹിത്യ കോലായയിൽ നടന്ന ചടങ്ങ് സയ്യിദ് അഹ്മദ് കബീർ അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു....

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ്

കേരളത്തിൽ വീണ്ടും നിപ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായതോടെ. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. പാണ്ടിക്കാട്...

ബേബി ഫ്രണ്ട്ലി പെയിന്റിങ്ങിന്റെ ഉദ്ഘാടനം അൽബർഷ ടൈപ്പിംഗ് സെന്റർ മാനേജിങ് ഡയറക്ടർ ലബീബ് നിർവഹിച്ചു.

വാഴക്കാട്: വാഴക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗനവാടിക്ക് സിസ്കോ ജീസിസി കമ്മിറ്റിയും സിസ്കോ ചീനി ബസാറും സംയുക്തമായി ചെയ്ത് നൽകിയ ബേബി ഫ്രണ്ട്ലി പെയിന്റിങ്ങിന്റെ ഉദ്ഘാടന കർമ്മം അൽബർഷ മാനേജിംഗ് ഡയറക്ടറും...

Latest news

- Advertisement -spot_img