33.8 C
Kerala
Saturday, May 2, 2026
- Advertisement -spot_img

CATEGORY

Latest-news

മലപ്പുറം, കോഴിക്കോട് ജില്ലകൾ ഉൾപ്പെടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹ​ചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ (01-08-2024) വ്യാഴം അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ...

എടവണ്ണപാറ – അവുഞ്ഞിക്കാട്ട് പറമ്പിൽ റിയ (30) നിര്യാതയായി

എടവണ്ണപാറ : അവുഞ്ഞിക്കാട്ട് പറമ്പിൽ റിയ (30) നിര്യാതയായി . കോഴിക്കോട് താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റായിരുന്നു. ഭർത്താവ്: അനീഷ് പി.കെ (സഹകരണജോയിന്റ് റജിസ്ട്രാർ ഓഫീസ് ,മലപ്പുറം) മക്കൾ : അനയ, അർഹ പിതാവ് :...

വാഴക്കാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ വെള്ളം കയറി; കടകളും വീടുകളും ഒഴിപ്പിച്ചു

വാഴക്കാട്പഞ്ചായത്തിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ ചാലിയാറിൽ നിന്നും വെള്ളം കയറി. വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ-എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ (സംസ്ഥാന പാത) വാലില്ലാപ്പുഴ, കൽപ്പള്ളി, വാഴക്കാട് ടൗൺ തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളം...

മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (31-07-2024) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31-07-2024) അവധി...

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മലപ്പുറം: ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ)...

PhD കരസ്ഥമാക്കി ഡോ: ജാസിർ എംപി

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( CUSAT) കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വിഭാഗത്തിൽ നിന്നും മലയാളം നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് - ടെക്സ്റ്റ്‌ ടു സ്പീച്ച് സിന്തസിസിൽ PhD കരസ്ഥമാക്കിയ ഡോ:...

മുഹമ്മദ് ഇർഫാന് CISCO ചീനിബസാർ യാത്രയപ്പ് നൽകി

വാഴക്കാട്: സിസ്കോ ചീനിബസാർ ക്ലബ്ബിന്റെ പ്രധാനപെട്ട പല ചുമതലകളും വഹിക്കുകയും ക്ലബ്ബിന്റെ പ്രവർത്തന പാതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മുഹമ്മദ് ഇർഫാനെ മൊമെന്റെ നൽകിയും പോന്നാട അണിയിച്ചും ആദരിക്കുയും യാത്രയപ്പ്...

എളമരം ഗവ:എൽ പി സ്കൂളിൽ പുതിയ പി ടി എ കമ്മറ്റി നിലവിൽ വന്നു

വാഴക്കാട്:എളമരം ഗവർമെന്റ് എൽപി സ്കൂളിൽ 2024-25 വർഷത്തെ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്റ് മുസമ്മിൽ ടി വാഴക്കാട്, SMC ചെയർമാൻ കെ പി സലീം മാസ്റ്റർ വാലില്ലാപുഴ,...

മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണം : എസ്എഫ്ഐ

കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും...

മലബാറിന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകാൻ സൂ സഫാരി പാർക്ക് ആരംഭിക്കുന്നു

കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായി. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256...

Latest news

- Advertisement -spot_img