29.2 C
Kerala
Monday, June 15, 2026

ഒളവട്ടൂർ മങ്ങാട്ടുമുറിയിൽ മാങ്ങാട്ടുചാലി ആലുങ്ങൽ ആമിന ഹജ്ജുമ്മ (75) മരണപ്പെട്ടു

Must read

ഒളവട്ടൂർ മങ്ങാട്ടുമുറിയിൽ താമസിക്കുന്ന
മാങ്ങാട്ടുചാലി ആലുങ്ങൽ പരേതനായ വീരാൻകുട്ടി എന്നവരുടെ മകൾ ആമിന ഹജ്ജുമ്മ (75) മരണപ്പെട്ടു.

അലവി ഹാജി, ഉണ്ണി മുഹമ്മദ്‌ എന്നിവർ സഹോദരന്മാർ. ആയിഷുമ്മ, ബിജ്ജുമ്മ സഹോദരിമാർ.

ഖബറടക്കം രാവിലെ 8.30 നു മാങ്ങാട്ടുമുറി ജുമാ മസ്ജിദിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article