30.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഇശൽ വിരുന്നും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഇശൽ വിരുന്നും സംഘടിപ്പിച്ചു. വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൽ ഫസൽ...

എം.ഡി.എം.എ യുമായി എടവണ്ണപാറ സ്വദേശി പിടിയിൽ

കോഴിക്കോട് : സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന ഒരാളെ ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും പിടിയിൽ മലപ്പുറം സ്വദേശി എടവണ്ണപാറ ചോലയിൽ ഹൗസിൽ മുബഷീർ. കെ (33)നെ നാർക്കോട്ടിക്ക്...

ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ, ഫണ്ട് കൈമാറി

വിരിപ്പാടം ബിജു ചികിത്സാ ഫണ്ടിലേക്ക് ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ കലക്ട് ചെയ്ത ആദ്യ ഗഡു 55000 രൂപ ജനകീയ കമ്മറ്റി ട്രഷറർ ജനാബ് ബീരാൻ ആക്കോടിന് സെൻ്റർ പ്രസിഡൻ്റ് നഫീർ തറമ്മൽ...

എടവണ്ണപ്പാറ ചെറുവട്ടുപുറത്ത് വാസന്തി നിര്യാതയായി

എടവണ്ണപ്പാറ: ചെറുവട്ടുപുറത്ത് പരേതനായ രാമൻകുട്ടി നായർ ഭാര്യ വാസന്തി (80) നിര്യാതയായി. മക്കൾ: രാജഗോപാലൻ, ഹരിദാസൻ, പുഷ്പവല്ലി ( വേങ്ങര കുറ്റാളൂർ അംഗൻവാടി വർക്കർ ), ആനന്ദവല്ലി. മരുമക്കൾ : വേലായുധൻകുട്ടി (മാനു)...

ഷബീർ കാളൂരിനെ ചിനിബസാർ വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.

വാഴക്കാട് :ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് അക്കൗണ്ട്സിന്റെ സർട്ടിഫീഡ് മാനേജ്മെൻറ് അക്കൗണ്ടൻ്റ് (CMA) ഉന്നത വിജയം കരസ്ഥമാക്കിയ ചീനിബസാർ ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഉമ്മർ കാളൂരിന്റെ മകൻ ഷബീർ കാളൂരിലെ വാഴക്കാട് മണ്ഡലം ചീനിബസാർ...

എമർജിങ് ഡോക്ടർ സംസ്ഥാന അവാർഡ് ഡോ. ഫവാസ് ഇബ്നു അലിക്ക്

ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ എമർജിങ് ഡോക്ടർ സംസ്ഥാന അവാർഡിന് മലപ്പുറം ചീക്കോട് മെഡിസോൾ ഹോമിയോപ്പതി ചീഫ് ഫിസിഷ്യൻ ഡോ. ഫവാസ് ഇബ്നു അലി അർഹനായി അല്ലർജി, ഡെർമറ്റോളജി, അഡിനോയ്ഡ്, തൈറോയ്ഡ്, വന്ധ്യത ചികിത്സ...

ജനസഭ അധികാര വികേന്ദ്രീകരണത്തിന്റെ അനുകരണീയ മാതൃക ഇ ടി മുഹമ്മദ് ബഷീർ എംപി

  വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ജനസഭ ജനകീയാസൂത്രണ വികസനത്തിലും അധികാര വികേന്ദ്രീകരണത്തിലു മുള്ള അനുകരണീയ മാതൃകയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സാധാരണക്കാരുടെപ്രയാസങ്ങൾ കണ്ടറിഞ്ഞു അവക്ക്...

ഹജ്ജ് ക്യാമ്പ് കേരള ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി-അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു

എടവണ്ണപ്പാറ: ദാറുൽ അമാനിൽ സ്ഥാപനകമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് പ്രൗഡമായി. ദാറുൽ അമാൻ ഡയറക്ടർ അബ്ദുറഷീദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ കേരള ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ജനാബ് വി-അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. മുസ്ലിം...

മൊറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം നടത്തിയ ബഹുജന മാർച്ച് എം ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു

മൊറയൂർ : സിപിഐഎം മൊറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണസമിതിയുടെ അഴിമതിക്കും,ദുർഭരണത്തിനും , സ്വജന പക്ഷപാതത്തിനും എതിരെ മൊറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ സെൻറർ...

എളമരം ബി ടി എം ഒ സ്കൂളിൽ പ്രീ സിവിൽ സർവീസ് ,ലീഡർഷിപ്പ് കോഴ്സ് രണ്ടാം ബാച്ചിന് തുടക്കമായി

  വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ കരിയർ ക്ലബ്ബിന് കീഴിൽ ആരംഭിച്ച പ്രീ സിവിൽ സർവീസ്, ലീഡർഷിപ്,കരിയർ ഗൈഡൻസ് കോഴ്സ് ട്യൂണിങ് രണ്ടാം ബാച്ചിന് തുടക്കമായി....

Latest news

- Advertisement -spot_img