30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Death

എടവണ്ണപ്പാറ അടൂർപുറായ അയ്യപ്പൻ നിര്യാതനായി

എടവണ്ണപ്പാറ : അടൂർപുറായ അയ്യപ്പൻ എന്ന കുഞ്ഞപ്പു(75)നിര്യാതനായി. ഭാര്യ: തങ്ക മക്കൾ : അനീഷ് , മിനി മരുമക്കൾ : സുരേഷ് (ബാബു) വട്ടപ്പറമ്പ്, സൗമ്യ (തോട്ടുമുക്കം) ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

ആക്കോട് വിരിപ്പാടം പനയംതൊടിക ഫൈസലി മരണപ്പെട്ടു

ആക്കോട് വിരിപ്പാടം പനയംതൊടിക സൈഫലി ( 30 ) പള്ളിത്താഴം കൊടശ്ശേരി താഴത്തു വച്ച് നടന്ന ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.   മാതാവ് :പാത്തുമ്മാൾ   സൈഫലി(30) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.   ഭാര്യ :ഷിഫ്ന അരീക്കോട്   മക്കൾ:റമിൻ അലിഖാൻ (മൂന്നര വയസ്സ്...

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ...

ചെറുവട്ടൂർ മണ്ണാറക്കൽ ടൈലർ ഗോപാലൻ മരണപ്പെട്ടു

ചെറുവട്ടൂർ : മണ്ണാറക്കൽ ഗോപാലൻ (ടൈലർ) മരണപ്പെട്ടു. CPIM ചെറുവട്ടൂർ മുൻ .ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. ഭാര്യ - യശോധ, മക്കൾ : വിജീഷ് മോൻ, വിബിൻ, കവിത , വിനീത. മരുമക്കൾ:...

ചെറുവട്ടൂർ നെരോത്ത് സാമി നിരാതനായി

ചെറുവട്ടൂർ നെരോത്ത് സ്വാമി നിര്യാതനായി. സംസ്ക്കാരം ബുധൻ രാവിലെ 10 മണിക്ക് കുടുമ്പ ശ്മശാനത്തിൽ. ഭാര്യ ശ്രീവല്ലി , മക്കൾ സവിഷ്, സവിനേഷ്, സവിത മരുമകൻ ലിനിഷ് ഉള്ളേരി സഹോദരങ്ങൾ അയ്യപ്പൻ, ലക്ഷ്മി

പനിച്ചിക പള്ളിയാളി കെ സി മുഹമ്മദ് മാസ്റ്റർ നിര്യാതനായി

*ഒളവട്ടൂർ*: പനിച്ചിക പള്ളിയാളി കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് കെസി മുഹമ്മദ് മാസ്റ്റർ (76) നിര്യാതനായി ( റിട്ടയേഡ് ഹെഡ്മാസ്റ്റർ ഓമാനൂർ, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ) ഭാര്യമാർ: സുബൈദ കല്ലിങ്ങൽ മുണ്ടേങ്ങര (എടവണ്ണ ), പരേതയായ കാവുങ്ങൽ...

പൗരപ്രമുഖനും മുസ്ലിം ലീഗ് കാരണവരുമായ ചീക്കോട് പൊറ്റമ്മൽ മമ്മദ് കുട്ടി നിര്യാതനായി

പൗര പ്രമുഖനും മുസ്‌ലിം ലീഗ് കാരണവരുമായ ചീക്കോട് പൊറ്റമ്മൽ മമ്മദ്കുട്ടി ഹാജി (80) നിര്യാതനായി. മക്കൾ അബ്ദുൽ കരീം, മുഹമ്മദ്‌ കുട്ടി,,മുഹമ്മദ്‌,റഫീഖ്, സുബൈർ,സഫിയ്യ ചെറിയാപറമ്പ്,ഷറഫിയ ഇരട്ടമുഴി മരുമക്കൾ ഷബ്‌നബി കെ. പി,ഹഫ്‌സത് ,നുഫൈല ടി...

ചെറുവായൂർ കാക്കാട്ടീരി പഴുക നിര്യാതയായി

ചെറുവായൂർ : കാക്കാട്ടീരി കരിയാത്തൻ എന്നിവരുടെ ഭാര്യ പഴുക എന്നവർ മരണപ്പെട്ടു മകൾ : അയ്യപ്പൻ, വേലായുധൻ മരുമക്കൾ : മാധവി, മാലതി സാംസ്‌കാരം ഇന്ന് വ്യാഴം രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ

സിപിഐ നേതാവ് ഒ കെ അയ്യപ്പൻ്റെ ഭാര്യ നാരായണി നിര്യാതയായി

പണിക്കരപുറായ: സിപിഐ നേതാവും, വാഴക്കാട് മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന വട്ടപ്പാറ ഒ കെ അയ്യപ്പന്റെ ഭാര്യ നാരായണി (70) നിര്യാതയായി. മക്കൾ: അനിൽ, മഞ്ജുദാസ്, നദേഷ് കുമാർ, ബിന്ദു. സംസ്ക്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12...

ഇടത് സഹയാത്രികനും യൂടൂബറുമായ അബു അരീക്കോട് മരണപ്പെട്ടു

അരീക്കോട് : പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടിൽ താമസിക്കുന്ന അബ്ദുൽ കരീം വഹബി എന്നവരുടെ മകൻ അബു അരീക്കോട് മരണപ്പെട്ടു. ഇടത് സൈബറിടങ്ങളിലെ സജീവ സാനിധ്യവും യൂടൂബറും പ്രഭാഷകനുമായിരുന്നു അബു. പുതുപ്പാടിയിലെ കോളേജ് ഹോസ്റ്റൽ...

Latest news

- Advertisement -spot_img