കൊണ്ടോട്ടി : വയനാട് ഉരുൾപൊട്ടലിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് 25 വീട് നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആക്രി സാധനങ്ങൾ പൊറുക്കിയെടുത്ത് കിട്ടുന്ന കാശ് ഉപയോഗിച്ചുകൊണ്ട് വീട് നിർമ്മിക്കാനാണ് ഡിവൈഎഫ്ഐ...
ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ ഏറെക്കാലം കായികാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന മോസസ് ടി ഐസക് മാഷ് മരണപ്പെട്ടു
പരേതന്റെ സംസ്കാര ചടങ്ങ് വൈകുന്നേരം അഞ്ചുമണിക്ക് കോടഞ്ചേരി, തെയ്യപ്പാറ പള്ളിയിൽ വെച്ച് നടക്കും.
എടവണ്ണപ്പാറ: 31ാമത് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് സന്നദ്ധ സംഘമായ '#ബി കാഡറ്റി'ൻ്റെ ലോഞ്ചിംഗ് നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 2300 പ്രതിഭകളെയും അതിഥികളെയും സ്വീകരിക്കുന്നതിന്...
നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍...
വയനാട് ജില്ലയിലെ ചൂരൽമല മുണ്ടക്കൈ പ്രദേശത്ത് സംഭവിച്ച അതിരൂക്ഷമായ ഉരുൾപൊട്ടലിന്റെ ഭാഗമായി തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ട ഒട്ടനവധി പേരാണ് അവിടെ ക്യാമ്പുകളിൽ കഴിയുന്നത്. ഇവർക്ക് ഒരു കൈത്താങ്ങായി DYFI സംസ്ഥാന കമ്മിറ്റി...
വയനാട് : മുണ്ടകൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ ഗാന്ധി സന്ദർശിച്ചു മേപ്പാടി ചൂരൽ മല ,മുണ്ടകൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായ് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ...
ഒളവട്ടൂർ മങ്ങാട്ടുമുറിയിൽ താമസിക്കുന്ന
മാങ്ങാട്ടുചാലി ആലുങ്ങൽ പരേതനായ വീരാൻകുട്ടി എന്നവരുടെ മകൾ ആമിന ഹജ്ജുമ്മ (75) മരണപ്പെട്ടു.
അലവി ഹാജി, ഉണ്ണി മുഹമ്മദ് എന്നിവർ സഹോദരന്മാർ. ആയിഷുമ്മ, ബിജ്ജുമ്മ സഹോദരിമാർ.
ഖബറടക്കം രാവിലെ 8.30 നു മാങ്ങാട്ടുമുറി...
പുളിക്കൽ : കാലവർഷക്കെടുതികളുടെ സാഹചര്യത്തിൽ പുളിക്കൽ ഗ്രാമപഞ്ചായത്ത് RRT യോഗം ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. വാർഡ് തലത്തിൽ RRT മാരെ വിളിച്ചു ചേർത്ത് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താനും ആവശ്യമായ മറ്റു...