23.8 C
Kerala
Monday, June 22, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

ടി.വി.ഇബ്രാഹിം എം.എല്‍.എ യുടെ നേതൃത്വത്തിൽ വാഴക്കാട് പഞ്ചായത്തിലെ ദുരിതബാധിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു

വാഴക്കാട് : ചാലിയാര്‍ കരകവിഞ്ഞൊഴുകി വാഴക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്ത പശ്ചാത്തലത്തില്‍ ദുരിതബാധിത പ്രശ്‌നങ്ങള്‍ ടി.വി.ഇബ്രാഹിം എം.എല്‍.എ യുടെ നേതൃത്വത്തിൽ വാഴക്കാട് പഞ്ചായത്തില്‍...

പുളിക്കൽ പഞ്ചായത്ത് മാലിന്യമുക്ത കേരളം ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

പുളിക്കൽ : മാലിന്യമുക്തം നവകേരളം' ക്യമ്പയിന്റെ ഭാഗമായി പുളിക്കൽ പഞ്ചായത്ത് തല ശില്പശാല ഇന്ന് കൊട്ടപ്പുറം ഹയാത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ വെച്ച് നടന്ന ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. 2025 മാർച്ച് 31...

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളി) അവധി

മലപ്പുറം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (02.08.2024, വെള്ളി) അവധിയായിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ 25 വീടുകൾ നിർമിച്ച് നൽകും

വയനാട്ടിലെ മേപ്പാടിയിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ 25 വീടുകൾ നിർമിച്ച് നൽകും. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്...

മലപ്പുറം, കോഴിക്കോട് ജില്ലകൾ ഉൾപ്പെടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹ​ചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ (01-08-2024) വ്യാഴം അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ...

ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹം വാഴക്കാട് മണന്തലക്കടവിൽ കരയ്ക്കടുപ്പിച്ചു

വാഴക്കാട് : മണന്തലക്കടവിൽ ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എളമരം പാലത്തിൽനിന്ന് ചാലിയാർ പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ, ചീരക്കുന്നത്ത് റഷീദിന്റെ സഹായത്തോടെ...

എടവണ്ണപാറ – അവുഞ്ഞിക്കാട്ട് പറമ്പിൽ റിയ (30) നിര്യാതയായി

എടവണ്ണപാറ : അവുഞ്ഞിക്കാട്ട് പറമ്പിൽ റിയ (30) നിര്യാതയായി . കോഴിക്കോട് താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റായിരുന്നു. ഭർത്താവ്: അനീഷ് പി.കെ (സഹകരണജോയിന്റ് റജിസ്ട്രാർ ഓഫീസ് ,മലപ്പുറം) മക്കൾ : അനയ, അർഹ പിതാവ് :...

വാഴക്കാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ വെള്ളം കയറി; കടകളും വീടുകളും ഒഴിപ്പിച്ചു

വാഴക്കാട്പഞ്ചായത്തിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ ചാലിയാറിൽ നിന്നും വെള്ളം കയറി. വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ-എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ (സംസ്ഥാന പാത) വാലില്ലാപ്പുഴ, കൽപ്പള്ളി, വാഴക്കാട് ടൗൺ തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളം...

മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (31-07-2024) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31-07-2024) അവധി...

കടുവാദിനത്തിൽ: വന്യജീവി ഫോട്ടോഗ്രാഫർക്കൊപ്പം HIOHSS വിദ്യാർത്ഥികൾ

ഒളവട്ടൂർ: ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും അന്താരാഷ്ട്ര കടുവാദിനവും ആചരിച്ചു. ചടങ്ങിൽ മുഖ്യാഥിതി വന്യജീവി ഫോട്ടോഗ്രാഫർ അമീർ...

Latest news

- Advertisement -spot_img