23.8 C
Kerala
Saturday, June 20, 2026
- Advertisement -spot_img

CATEGORY

Latest-news

അവശരെ ചേർത്തുപിടിച്ച് കൂളിമാട് മഹലിന്റെ നാട്ടുതക്കാരം

കൂളിമാട്: നാട്ടുകാരെ കാണാതെയും കളിക്കൂട്ടുകാരുടെ വിശേഷങ്ങളറിയാതെയും നാളുകളായി വീടകങ്ങളിൽ കഴിയുന്ന രോഗികളെയും പ്രായമുള്ളവരെയും ചേർത്തുപിടിച്ചും പള്ളിയങ്കണത്തിലെത്തിച്ചും നാട്ടുതക്കാരം നടത്തി കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്തിൻ്റെ മാതൃക. നാലു മാസത്തെ നാട്ടൊരുമ ക്യാമ്പയിനിൻ്റെ ഭാഗമായാണ്...

കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ആദർശ സമ്മേളനം പ്രൗഢമായി

എടവണ്ണപ്പാറ : സമസ്ത കേരള ജംഇയത്തുൽ ഉലമ നൂറാം വാർഷികം സെൻ്റിനറിയുടെ ഭാഗമായി എടവണ്ണപ്പാറ സോൺ ആദർശ സമ്മേളനം പ്രൗഢമായി വാഴക്കാട് ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സമസ്ത സെക്രട്ടറി മൗലാന പേരോട്...

കരിയർ ക്ലിനിക്ക് : രജിസ്ട്രേഷൻ തുടങ്ങി

കുളിമാട് : ഉപരിപഠന സാധ്യതകളിലും തൊഴിൽ മേഖലകളിലും മാർഗനിർദ്ദേശം നല്കാൻ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് പി.എം. ഫൗണ്ടേഷനുമായി സഹകരിച്ച് ക്രസ്റ്റ് കൂളിമാട് പത്താം തീയതി കൂളിമാട്...

ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഇശൽ വിരുന്നും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഇശൽ വിരുന്നും സംഘടിപ്പിച്ചു. വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൽ ഫസൽ...

കൊണ്ടോട്ടിയിൽ എസ്ടിയു ഇടത് പക്ഷ യൂനിയനുകളും സംയുക്തമായി മെയ് ദിന റാലി നടത്തി

സംയുക്ത ട്രേഡ് യൂനിയൻറെയും സർവ്വീസ് സംഘsനകളുടെയും നേതൃത്വൽ കൊണ്ടോട്ടിയിൽ നൂറ്കണക്കിന് തൊഴിലാളികൾ അണിനിരന്ന മെയ് ദിനറാലി നടന്നു. കാലഘട്ടത്തിന്റെ സാഹചര്യം മനസിലാക്കി മറ്റ് ഏരിയകളിൽ നിന്നും വ്യത്യസ്ഥമായി കൊണ്ടോട്ടിയിൽ ഇടത് പക്ഷ...

എം.ഡി.എം.എ യുമായി എടവണ്ണപാറ സ്വദേശി പിടിയിൽ

കോഴിക്കോട് : സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന ഒരാളെ ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും പിടിയിൽ മലപ്പുറം സ്വദേശി എടവണ്ണപാറ ചോലയിൽ ഹൗസിൽ മുബഷീർ. കെ (33)നെ നാർക്കോട്ടിക്ക്...

ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ, ഫണ്ട് കൈമാറി

വിരിപ്പാടം ബിജു ചികിത്സാ ഫണ്ടിലേക്ക് ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ കലക്ട് ചെയ്ത ആദ്യ ഗഡു 55000 രൂപ ജനകീയ കമ്മറ്റി ട്രഷറർ ജനാബ് ബീരാൻ ആക്കോടിന് സെൻ്റർ പ്രസിഡൻ്റ് നഫീർ തറമ്മൽ...

വാഴക്കാട് – ഒൽപംകടവ് ചാമക്കലായി ആമിന നിര്യാതയായി

വാഴക്കാട്: ചാമക്കാലായിപരേതനായ ഹസ്സന്റെ ഭാര്യ ആമിന (88) നിര്യാതയായി. മക്കള്‍: പരേതനായ മുഹമ്മദ്, ആയിഷ ഒളവട്ടൂര്‍, സി.കെ.ഉമ്മർ (സുപ്രഭാതം മാനേജർ, ചന്ദ്രിക മുൻ മാനേജര്‍), മറിയം കിഴിശ്ശേരി, ഫാത്തിമ കുഞ്ഞപ്പടി, നഫീസ അരീക്കോട് പെരുമ്പറമ്പ്, മരുമക്കള്‍:...

ചൂരപ്പട്ട – പണ്ടാരക്കണ്ടി മറിയം മരണപ്പെട്ടു

ചൂരപ്പട്ട : പണ്ടാരക്കണ്ടി സിപിഐഎം ബ്രാഞ്ച് മെമ്പർ മുഹമ്മദ്‌ കോയക്കയുടെ ഭാര്യ മറിയം (65) മരണപ്പെട്ടു മക്കൾ : മുഹമ്മദ്‌ അഷ്‌റഫ്‌ , അബ്ദുൽ ജബ്ബാർ, സൂറാബി, അസ്മ, ആസ്യ, സൽമ മരുമക്കൾ...

എസ് എസ് എഫ് എടവണ്ണപ്പാറ ഡിവിഷന്‍ സമ്മേളനം 29 ന്

എടവണ്ണപ്പാറ: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് എസ് എഫ്) 53ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായുള്ള എടവണ്ണപ്പാറ ഡിവിഷന്‍ സമ്മേളനവും റാലിയും ഏപ്രില്‍ 29 ചൊവ്വാഴ്ച നടക്കും. വൈകിട്ട് 4.30 ന് ദാറുൽ...

Latest news

- Advertisement -spot_img