കൂളിമാട് : എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പുതിയ കാലത്തോട് സംവദിക്കുന്ന ഉപരിപഠന സാധ്യതകൾ നിർദ്ദേശിച്ചും അഭിരുചികൾ ഗ്രഹിച്ചും തൊഴിൽ സാധ്യതകൾതര്യപ്പെടുത്തിയും
ഭാവി രൂപപ്പെടുത്തുന്നതിന് വേണ്ടി പി.എം. ഫൗണ്ടേഷനുമായി സഹകരിച്ച്...
വാഴക്കാട് : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സാന്ത്വനം എസ് വൈ എസ് വാഴക്കാട് യൂണിറ്റ് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു.
ഐ എസ് പി സെന്ററിൽ നടന്ന...
ചെറുവാടി: എസ്‌എസ്‌എൽസി പരീക്ഷാ ഫലത്തിൽ ഹിൽ ടോപ്പ് പബ്ലിക് സ്‌കൂൾ തിളക്കമാർന്ന വിജയം നേടിയതായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ആവർത്തിച്ചുകൊണ്ട് ഈ വർഷവും സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.
സ്കൂളിൽ നിന്നും ഇത്തവണ...
തിരുവനന്തപുരം: 2025-ലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്) ഫലവും ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട്...
വാഴക്കാട് കൽപ്പള്ളി പാടത്തൊടി വിജയൻ നിര്യതനായി
ഭാര്യ: ഷൈലജ
മക്കൾ : വിജേഷ്, അജേഷ്, അജയ്
സഹോദരങ്ങൾ : ദേവകി, സുരേഷ്, മോഹൻദാസ്
സംസ്ക്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 2 മണിക്ക്
വാഴക്കാട് : വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 1998 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങൾ, ലിവർ സിറോസിസ് ബാധിച്ച സഹപാഠി ബിജുമോന്റെ ചികിത്സ ചിലവിനായി സമാഹരിച്ച ₹2,00,950 (രണ്ട് ലക്ഷം തൊള്ളായിരത്തി അമ്പത്...
കൂളിമാട് : മഹല്ല് സംവിധാനം സാമൂഹിക പരിവർത്തനത്തിൻ്റെ അച്ചുതണ്ടാവണമെന്ന് വിദ്യാഭ്യാസ വിചക്ഷണനും ഇൻ്റർനാഷണൽ ട്രൈനറുമായ ഡോ.റാഷിദ് ഗസ്സാലി പറഞ്ഞു. കുടുംബ ശാക്തീകരണത്തിന് കൂട്ടായ്മകൾ ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂളിമാട് മഹല്ല് കമ്മിറ്റിയുടെ നാട്ടൊരുമ...
വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മേശയും കസേരയും വിതരണം ചെയ്തു.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം നിർവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി...