27.5 C
Kerala
Saturday, June 20, 2026
- Advertisement -spot_img

CATEGORY

Latest-news

എമർജിങ് ഡോക്ടർ സംസ്ഥാന അവാർഡ് ഡോ. ഫവാസ് ഇബ്നു അലിക്ക്

ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ എമർജിങ് ഡോക്ടർ സംസ്ഥാന അവാർഡിന് മലപ്പുറം ചീക്കോട് മെഡിസോൾ ഹോമിയോപ്പതി ചീഫ് ഫിസിഷ്യൻ ഡോ. ഫവാസ് ഇബ്നു അലി അർഹനായി അല്ലർജി, ഡെർമറ്റോളജി, അഡിനോയ്ഡ്, തൈറോയ്ഡ്, വന്ധ്യത ചികിത്സ...

വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സി.വി സകരിയ്യയുടെ മാതാവ് മറിയുമ്മ നിര്യാതയായി

വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സി.വി സകരിയ്യയുടെ മാതാവും, പരേതനായ ചിറ്റൻ വെളുത്തേടത്ത് മഹമൂദിന്റെ ഭാര്യയും, മാവൂർ പുനത്തിൽ മമ്മദാജിയുടെ മകളുമായ മറിയുമ്മ (76)നിര്യാതയായി. മക്കൾ:സക്കറിയ, ഷാജഹാൻ, സലീന, മരുമക്കൾ:ഹുസൈൻ കെ.പി(കുറ്റികാട്ടൂർ), റബീന...

ജനസഭ അധികാര വികേന്ദ്രീകരണത്തിന്റെ അനുകരണീയ മാതൃക ഇ ടി മുഹമ്മദ് ബഷീർ എംപി

  വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ജനസഭ ജനകീയാസൂത്രണ വികസനത്തിലും അധികാര വികേന്ദ്രീകരണത്തിലു മുള്ള അനുകരണീയ മാതൃകയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സാധാരണക്കാരുടെപ്രയാസങ്ങൾ കണ്ടറിഞ്ഞു അവക്ക്...

ഹജ്ജ് ക്യാമ്പ് കേരള ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി-അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു

എടവണ്ണപ്പാറ: ദാറുൽ അമാനിൽ സ്ഥാപനകമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് പ്രൗഡമായി. ദാറുൽ അമാൻ ഡയറക്ടർ അബ്ദുറഷീദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ കേരള ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ജനാബ് വി-അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. മുസ്ലിം...

കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനെതിരെ ദീപം തെളിയിച്ചും, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തും വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരന്മാർക്ക് പ്രണാമമർപ്പിച്ച് മെഴുകുതിരി തെളിയിച്ച്...

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് മറ്റൊരുബസ്സിലെ ഡ്രൈവറുടെ ക്രൂര മർദനം

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ...

ഏർനെസ്റ്റോ ഫുട്ബോൾ അക്കാദമി ചൂരപ്പട്ടസംഘടിപ്പിക്കുന്ന ഫുട്മ്പോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കം.

ചൂരപ്പട്ട : 30ദിവസം 30ൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മുൻ കേരള ജൂനിയർ ഫുട്ബോൾ ടീം കോച്ച് ഫസലുള്ള എളമരത്തിന്റെ കീഴിൽ ഏർനെസ്‌റ്റോ ഫുട്ബോൾ അക്കാദമി-ചൂരപ്പട്ട സങ്കടിപ്പിക്കുന്ന വെക്കേഷൻ ഫുട്ബോൾ കോച്ചിംഗ്...

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും, INTUC മണ്ഡലം മുൻ പ്രസിഡണ്ടുമായ ബിനു.വി.കെ വാഹനാപകടത്തിൽ മരണപെട്ടു

എടവണ്ണപ്പാറ - വട്ടപ്പാറ വലിയ കുളങ്ങര പരേതരായ കരുണാകരന്റേയും വിമലയുടേയും മകൻ ബിനു (52) കോഴിക്കോട് കാക്കൂരിൽ വെച്ച് ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു ബൈക്കിൽ കൂടെ യാത്ര ചെയ്ത...

വാഴക്കാട് പൂവാടിച്ചാലിൽ ഊട്ടിക്കൽ മുഹമ്മദ് അബ്ദുറഹിമാൻഹാജി മരണപ്പെട്ടു

വാഴക്കാട് പൂവാടിച്ചാലിൽ ഊട്ടിക്കൽ മുഹമ്മദ് അബ്ദുറഹിമാൻഹാജി (84)മരണപ്പെട്ടു. മുൻ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല പയിങ്ങലപുറത്ത് മക്കൾ: സാബിറ ഒ, റഷീദ ഒ (GLPS കിഴിശ്ശേരി), ശരീഫ (UHHSS...

എളമരം കളത്തിൽ കുഞ്ഞി പാത്തുമ്മ മരണപെട്ടു

എളമരം: പരേതനായ കളത്തില്‍ ഹുസൈനിന്റെ ഭാര്യ കളത്തിൽ കുഞ്ഞി പാത്തുമ്മ (82) മരണപെട്ടു. മക്കള്‍ : കളത്തില്‍ അബ്ദുല്‍റഹ്മാന്‍(മുന്‍ വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), റുഖിയ മുക്കം, നഫീസ ചെറുവാടി, അബ്ദുല്‍ അസീസ്,...

Latest news

- Advertisement -spot_img