23.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

CATEGORY

Featured

വസീഫിന് ജനകീയ സ്വീകരണമൊരുക്കി വാഴക്കാട്ടെ വിവിധ പ്രദേശങ്ങൾ

വാഴക്കാട് - മലപ്പുറം പാർലമെൻറ് മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി വസീഫിന് വാഴക്കാട് പഞ്ചായത്തിൽ ഒന്നാംഘട്ട പര്യടനത്തിൽ വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ ജനകീയ സ്വീകരണം ഒരുക്കി. എടവണ്ണപ്പാറ, മപ്രം,...

അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി vfc വെട്ടത്തൂർ സമാഹരിച്ച തുക കൈമാറി

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി vfc വെട്ടത്തൂർ സമാഹരിച്ച തുക അബ്ദുൽറഹീം അസിസ്റ്റൻസ് കമ്മിറ്റിക്ക് കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ അജ്മൽ വട്ടക്കാട്, ട്രഷറർ നസറുദ്ധീൻ മടത്തുംതൊടി, ക്ലബ്‌ മെമ്പർമാർ റിതിൻ,റിൻഷാദ്, അജ്മൽ,...

കടുത്ത വരൾച്ച; ചെറുവട്ടൂരിൽ വാഴകൾ ഒടിഞ്ഞ് കർഷകർ ദുരിതത്തിൽ

ചെറുവട്ടൂർ -വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ചെറുവട്ടൂരിൽ കടുത്ത വരൾച്ചയെ തുടർന്ന് നിരവധി വാഴക്കുലകൾ ഒടിഞ്ഞുവീണു.ഈ പ്രദേശങ്ങളിലെ നിരവധി വാഴ കർഷകർ കടുത്ത വരൾച്ചയുടെ ഭാഗമായി ദുരിതത്തിലായി. ദേവദാസൻ മണ്ണറോട്ട്,അസൈൻ വള്ളിക്കാട്ട് അഹമ്മദ് കുട്ടി കപ്പിയോടത്ത്...

ചാലിയാറിൽ വിനോദസഞ്ചാരം നടത്തുന്ന ബോട്ട്, തോണി ഉടമകൾ അനുമതി പത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ ഹാജരാക്കണം : താലൂക്ക് ദുരന്തനിവാരണ അതോറിറ്റി

ചാലിയാർ പുഴയിൽ സഞ്ചാരം നടത്തുന്നതും നിർത്തിയിട്ടതുമായ ബോട്ടുകളുടെയും ചെറുതും വലുതുമായ തോണികളുടെയും ഉടമകൾ തങ്ങളുടെ പക്കലുള്ള ആവശ്യമായ അനുമതിപത്രങ്ങൾ ഇന്നുമുതൽ ഏഴ് ദിവസത്തിനകം കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ വിഭാഗത്തിലോ വാഴക്കാട് ...

ഇനി വേണ്ടത് 21 കോടി, സുമനസുകൾ കനിയണം ഇനി മുന്നിലുള്ളത് 6 നാൾ

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനായി കൈകോർത്ത് നാട്. റഹീമിന് മുന്നിലുള്ളത് വെറും 6 നാൾ മാത്രമാണ്. ഇതിനോടകം റഹീമിനമായി 13 കോടി രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇനി വേണ്ടത്...

മാസപ്പിറവി കണ്ടു; നാളെ ചെറിയ പെരുന്നാൾ

മലപ്പുറം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിൽ മാസപ്പിറവി കണ്ടതോടെയാണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ തീരുമാനമായത്.

രാജ്യത്ത് ആർഎസ്എസിനു കൃത്യമായ അജണ്ടയുണ്ട്; ആർഎസ്എസ് കെണിയിൽ വീഴരുത് : മുഖ്യമന്ത്രി പിണറായി വിജയൻ

കേരള സ്‌റ്റോറി' സിനിമ ആർഎസ്എസ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കേരളത്തിൽ എവിടെയാണ് 'കേരള സ്റ്റോറി'യിൽ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ പച്ച നുണ പ്രചരിപ്പിക്കുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ...

ഈദ് -വിഷു സമ്മാനങ്ങളുമായി കൊണ്ടോട്ടി ബിആർസിയുടെ “ചങ്ങാതിക്കൂട്ടം ” ഗൃഹസന്ദർശനം നടത്തി

വാഴക്കാട് - ഏതാഘോഷങ്ങളായാലും കിടപ്പിലായ കുട്ടികളെ കൂടി ചേർത്തു പിടിക്കുന്ന പതിവ് തെറ്റിക്കാതെ കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിലുള്ള ടീം കുട്ടികളുടെ വീടുകളിലെത്തി. സമഗ്രശിക്ഷ കേരളം കിടപ്പിലായ ഭിന്നശേഷികുട്ടികൾക്ക് വേണ്ടിയുള്ള ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് കൊണ്ടോട്ടി...

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന ക്യാമ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക്...

സിപിഐഎം പി ഹൈദർ മാസ്റ്റർ, എപി ലത്തീഫ് അനുസ്മരണവും സമൂഹ നോമ്പ്തുറയും സംഘടിപ്പിച്ചു

മുണ്ടുമുഴി : വാഴക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഐഎം നേതാവുമായ പി ഹൈദർ മാസ്റ്ററുടെയും, സിപിഐഎം വാഴക്കാട് മുൻ ലോക്കൽ കമ്മിറ്റി അംഗമായ എപി ലത്തീഫിന്റെയും ഓർമ്മ പുതുക്കി സിപിഐഎം വാഴക്കാട് ലോക്കൽ...

Latest news

- Advertisement -spot_img