26.5 C
Kerala
Thursday, July 30, 2026
- Advertisement -spot_img

CATEGORY

Featured

പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം...

വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ്സ് തൊഴിലാളി യൂണിയൻ INTUC നേതാവുമായ സന്തോഷ് കുമാർ നിര്യാതനായി.

എടവണ്ണപ്പാറ: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ വാഴക്കാട് പണിക്കരപുറായ സ്വദേശി അമ്പലത്തിൽ പരേതനായ വിജയൻ നായരുടെ മകൻ (ശ്രീനിലയം) സന്തോഷ് കുമാർ ( 53) നിര്യാതനായി. അമ്മ:...

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി.ടി.സി) സഹവാസ ക്യാമ്പ് തുടക്കമായി

ഒളവട്ടൂർ :ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ...

സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ ; ഇന്ന് ലോക തൊഴിലാളി ദിനം

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത്...

റഷീദ എഫ്.സി എടവണ്ണപ്പാറ ക്വാർട്ടർ ഫൈനൽ മത്സരത്തിന് യോഗ്യത നേടി

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ്...

എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു ഫലം മെയ് 9ന്

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 9ന് മൂന്ന്...

സഹൃദയ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം ക്ലബ്‌ മിലാഷ് വാഴക്കാടിന് വിജയം

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ...

സഹൃദയ ഫുട്ബോൾ ആവേശകരമായ തുടക്കം ; ഉൽഘാടന മത്സരത്തിൽ ജവഹർ എഫ് എ മാവൂരിനെ കീഴ്‌പ്പെടുത്തി ജിഗ്ര വാഴക്കാട്

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വൈകുന്നേരം 5.30 ന് വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ...

സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ടാലൻ്റ് പരീക്ഷയും നടത്തി

വെട്ടുപാറ - നെല്ലാര് മഹല്ല് കമ്മിറ്റിയും എംപവർമെന്റ് കമ്മിറ്റിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ടാലൻ്റ് പരീക്ഷയും നടത്തി. ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിഗ്രി എന്നീ കാറ്റഗറിയിലാണ് ടാലൻ്റ് പരീക്ഷ നടന്നത്. പരിപാടി...

എടവണ്ണപറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം

എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു. മറ്റൊരാൾക്ക് പരിക്കുകളുമുണ്ട്.

Latest news

- Advertisement -spot_img