പള്ളിക്കല്‍ ബസാര്‍: പളളിക്കല്‍ കോഴിപ്പുറത്ത് സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭഷ്യവിഷബാധ. കോഴിപ്പുറം എ.എം. എല്‍.പി സ്‌കൂളിലെ വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വയറിളക്കം, പനി, ജർദ്ദി എന്നിവ അനുഭവപ്പട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിലായി നിരവധി വിദ്യാർത്ഥികള്‍ ചികിത്സ തേടി....
വാവൂർ : തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് നേടി നാടിൻ്റെ അഭിമാനമായി മാറിയ ഡോക്ടർ ആസിഫ് ഹസന് വാവൂർ മഹല്ലിൻ്റെ ആദരം മഹല്ല് പ്രസിഡണ്ട് കെ...
കൊണ്ടോട്ടി : കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ 'ബോംബ്' എന്ന് എഴുതിയ കടലാസ് കണ്ടെത്തിയതിനെ തുടർന്ന് സർവീസ് മുടങ്ങി. പകുതിയോളം യാത്രക്കാർ കയറിത്തുടങ്ങിയപ്പോൾ ആണ് കടലാസ് കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെ...
എടവണ്ണപ്പാറ: ചാലിയപ്പുറം സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിപുലമായി ആചരിച്ചു. വിദ്യാർത്ഥികൾക്കായി യോഗ ഇൻസ്ട്രക്ടർമാരായ കരുണ സുരേഷ്, ഹരി നന്ദന, ധന്യ, റിഫ്ന എന്നിവരുടെ നേതൃത്വത്തിൽ യോഗാ പരിശീലന കളരി നടന്നു. എസ് പി...
പുളിക്കൽ -ഗ്രന്ഥശാല പ്രവർത്തനത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച് അര നൂറ്റാണ്ട് പൂർത്തിയാക്കിയ പുളിക്കൽ യുവജന വായനശാല ആൻ്റ് ഗ്രന്ഥാലയം സെക്രട്ടറി വി.അബ്ദുൽ ഹമീദിനെ മലപ്പുറം റവന്യൂ കൂട്ടായ്മ ആദരിച്ചു.
...
കൊണ്ടോട്ടി ഉപജില്ലയിലെ എൽപി, യുപി സ്കൂളുകളിലെ എസ്.ആർ.ജി കൺവീനർമാർക്കുള്ള ഏകദിന ശില്പശാലയ്ക്ക് തുടക്കം കുറിച്ച് കൊണ്ടോട്ടി ബി ആർ സി .20 ,21 തീയതികളിൽ നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ...
വായന വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരങ്ങളും യുപി വിഭാഗത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു. തുടർന്ന് സ്കൂളിന്...
വിളയിൽ: ഈ മാസം 21, 22, 23 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കുന്ന രായിൻ കുട്ടി മുസ്ലിയാർ ആണ്ടുനേർച്ചക്ക് നാളെ തുടക്കമാവും.
വിളയിൽ ദേശത്തിന്റെ ആത്മീയ നേതൃത്വമായിരുന്ന രായിൻ കുട്ടി മുസ്ലിയാർ ആണ്ടുനേർച്ചയിൽ...