23.8 C
Kerala
Monday, June 15, 2026

പള്ളിക്കല്‍ കോഴിപ്പുറം സ്കൂളില്‍ വിദ്യാർത്ഥികൾക്ക് ഭഷ്യവിഷബാധ; വിദ്യാർത്ഥികൾ ആശുപത്രിയിൽ

Must read

പള്ളിക്കല്‍ ബസാര്‍: പളളിക്കല്‍ കോഴിപ്പുറത്ത് സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭഷ്യവിഷബാധ. കോഴിപ്പുറം എ.എം. എല്‍.പി സ്‌കൂളിലെ വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വയറിളക്കം, പനി, ജർദ്ദി എന്നിവ അനുഭവപ്പട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിലായി നിരവധി വിദ്യാർത്ഥികള്‍ ചികിത്സ തേടി. സ്‌കൂളിന്റെ സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ മാത്രം 23 പേർ ചികിത്സ തേടി.

സിപിഐഎം മലപ്പുറം ജില്ലാകമ്മിറ്റി അംഗം കെപി സുമതി ആശുപത്രി സന്ദർശിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article