ഓമാനൂർ: മുണ്ടക്കൽ തടപറമ്പ് ചീക്കോട് ശ്മശാനം റോഡിൽ വൻ കഞ്ചാവ് വേട്ട. കള്ള്ഷാപ്പിന് സമീപത്ത് 10.500 കിലോ കഞ്ചാവുമായി ലക്ഷം വീട് തടപറമ്പ് കെ. ആനന്ദനെ വാഴക്കാട് പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന രണ്ട്...
എടവണ്ണപ്പാറ: ആഗസ്റ്റ് രണ്ട് മൂന്ന് നാല് തിയ്യതികളിലായി എടവണ്ണപ്പാറയിൽ നടക്കുന്ന എസ് എസ് എഫ് മുപ്പത്തി ഒന്നാമത് ജില്ലാ സാഹിത്യോത്സവ്
സ്വഗത സംഘസംഗമം ശ്രദ്ധേയമായി
സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ്...
കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കറാകും. ഈ മാസം 24ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലാണ്...
എളമരം യതീംഖാന, റശീദിയ്യ അറബി കോളേജ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ആണാട്ട് മുഹമ്മദ് ഹാജി നിര്യാതനായി.
മക്കൾ: റൈഹാനത്ത്, ,നജ്മുന്നീസ ഇസ്ഹാഖ് ,ശരീഫ , മുഹിബ്ബുൽ ഹഖ്, ഇഫ്ത്തിഖാറുന്നീസ...
*വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി*
മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിവുകൾക്ക് അതീതമായി എല്ലാവർക്കും ഒന്നിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ...
വാഴക്കാട്: പ്രമുഖ കോൺഗ്രസ് നേതാവും സമൂഹിക പ്രവർത്തകനുമായിരുന്ന ചിറ്റന്നൂർ മുഹമ്മദ് അബ്ദുറഹ്മാൻ(73) (സി.എം.എ. റഹ്മാൻ) നിര്യാതനായി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ ( യു...
ചൂരപ്പട്ടയിൽ പി കെ ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എല്ലാവിധ ധ്യാനങ്ങളും
ഉത്തരവാദിത്വത്തോടെ
പൊടിച്ച് കൊടുക്കുന്നു.
പച്ച തേങ്ങ കൊപ്ര ആക്കി ആട്ടി കൊടുക്കുന്നു .
നാടൻ വെളിച്ചെണ്ണ ഇവിടെ ലഭ്യമാണ്
എല്ലാവിധ പൊടികളും ഇവിടെ ലഭ്യമാണ്
Home delivery...
ഭർത്താവ് : പരേതനായ കണ്ടര്.
മക്കൾ : ബാലകൃഷ്ണൻ, ഗോപിനാഥ്, സുനിൽകുമാർ, ശശികുമാർ, ശാന്ത, ബിന്ദു.
മരുമക്കൾ: വിജയൻ (കല്ലേരി), ബാലകൃഷ്ണൻ (കൊടുവായൂർ), ബീന, സുനിത, ഷൈജ, രശ്മി.
സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2-ന്...
എളമരം :ബലിപെരുന്നാളാഘോഷത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ അറബിക്, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, മൈലാഞ്ചി മൊഞ്ച്...