കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങം കുളത്തിൽ...
പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് മലയാളം ക്ലബ് ഉദ്ഘാടനവും ബഷീർ ദിനാചരണവും നടത്തി. മലയാളം ക്ലബ്, ലിറ്റററി ക്ലബ്, റീഡേഴ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പൊഫ്ര....
എടവണ്ണപ്പാറ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകളെ കൊന്ന് തള്ളുന്ന ഹിന്ദുത്വ ആള്‍ക്കൂട്ട വംശീയതക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സോളിഡാരിറ്റി-എസ്.ഐ.ഒ വാഴക്കാട് ഏരിയ സംയുക്തമായാണ് എടവണ്ണപ്പാറയില്‍ വെച്ച് 'പ്രക്ഷോഭത്തെരുവ്' സംഘടിപ്പിച്ചത്. പരിപാടിക്ക് സോളിഡാരിറ്റി...
വാഴക്കാട്: മലപ്പുറം ജില്ലാ ട്രോമാകെയർ വാഴക്കാട് സ്റ്റേഷൻ യൂണിറ്റിന് വേണ്ടി വാഴക്കാട് ഗ്രാമപഞ്ചായത്ത് സൗജന്യമായി നൽകിയ ജീവൻ രക്ഷാ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. വി. സക്കറിയ...
കൊണ്ടോട്ടി: ഓടുന്ന ബസ്സിനു മുൻപിൽ ഓട്ടോറിക്ഷയിൽ ഇരുന്ന് വടിവാൾ വീശി കാണിച്ച സംഭവത്തിൽ വലിയപറമ്പ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഷംസുദ്ദീൻ പൊലീസ് പിടിയിലായി. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോയ സ്വകാര്യ ബസിനു...
കൊണ്ടോട്ടി: കഴിഞ്ഞ ദിവസം രാത്രിയിൽ അരിമ്പ്ര പൂതനപ്പറമ്പിൽ ക്വാറി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് മുറ്റത്ത് സ്ഫോടനമുണ്ടായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. എല്ലാവരും ക്വാറി തൊഴിലാളികളാണ്. പാലക്കാട് ഒലവക്കോട് സ്വദേശി സുധീഷ് (39),...
വിളയിൽ : യുവജന സംഘം ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രശസ്ത ചിന്തകൻ Dr. കെ.എസ്.വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.സത്യനാഥൻ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. എം.വിശാഖ്, എം.സുബ്രഹ്മണ്യൻ,...
പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളും മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കും സംയുക്തമായി പുളിക്കൽ എം.സി.സി നഗറിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ....
പുളിക്കൽ : കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ചയാണ്സംഭവം നടന്നത്. കോഴിക്കോടുനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു ബസ്. പുളിക്കലില്‍ വെച്ച് ഓട്ടോ ബസിന്‍റെ മുന്നില്‍ കയറി യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഓടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍...
പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2024-25 അക്കാദമിക് വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും കവിയും അധ്യാപകനുമായ രമേശ് കാവിൽ നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ നൗഷാദ്...